ബംഗാളിലെ ക്രമസമാധാന നില തകർന്നതായി ഗവർണർ

കൊൽക്കത്ത: സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നതായി പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ. “ഈ സംസ്ഥാനത്ത് നിയമവാഴ്ചയില്ല, ജനാധിപത്യം തകർന്നിരിക്കുന്നു. പോലീസിനെ രാഷ്ട്രീയവത്കരിക്കുന്നു. നിയമം പാലിക്കാതെ നല്ല ഭരണം അസാധ്യമാണ്. സർക്കാർ ഉദ്യോഗസ്ഥർ നിഷ്പക്ഷരായിരിക്കണം.” അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരും കേന്ദ്രവും തമ്മിൽ …

ബംഗാളിലെ ക്രമസമാധാന നില തകർന്നതായി ഗവർണർ Read More

പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്തു അധികാരി എം.എല്‍.എ സ്ഥാനം രാജിവെച്ചതായി റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്തു അധികാരി എം.എല്‍.എ സ്ഥാനം രാജിവെച്ചതായി റിപ്പോര്‍ട്ട്. ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന പ്രചരണങ്ങള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ രാജിപ്രഖ്യാപനം. സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് സുവേന്തുവും തൃണമൂലും തമ്മിലുള്ള വിള്ളല്‍ പരസ്യമാക്കപ്പെട്ടത്. മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ …

പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്തു അധികാരി എം.എല്‍.എ സ്ഥാനം രാജിവെച്ചതായി റിപ്പോര്‍ട്ട് Read More

ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യനില ഗുരുതരം

കൊല്‍ക്കത്ത: പശ്ചിമബം​ഗാള്‍ മുന്‍മുഖ്യമന്ത്രിയും സി പി എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യനില ഗുരുതരം ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ കുറിച്ച് ബംഗാളിലെ പ്രാദേശിക മാദ്ധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. …

ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യനില ഗുരുതരം Read More

രണ്ടണയുടെ വിലയുള്ള മാധ്യമങ്ങള്‍: വിവാദ പരാമര്‍ശത്തില്‍ ദ്വയാര്‍ത്ഥ മാപ്പുമായി തൃണമൂല്‍ എംപി

കൊല്‍ക്കത്ത: പാര്‍ട്ടി യോഗത്തില്‍ രണ്ടണയുടെ വിലയുള്ള മാധ്യമങ്ങളെന്ന പരാമര്‍ശം നടത്തി വിവാദത്തിലായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മോയിത്ര. പ്രസ്താവനയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മഹുവ മോയിത്രയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയും മാപ്പ് പറയണമെന്ന് പശ്ചിമബംഗാളിലെ മാധ്യമങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഞാന്‍ …

രണ്ടണയുടെ വിലയുള്ള മാധ്യമങ്ങള്‍: വിവാദ പരാമര്‍ശത്തില്‍ ദ്വയാര്‍ത്ഥ മാപ്പുമായി തൃണമൂല്‍ എംപി Read More

ബംഗാളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം, പരിഹസിച്ച് മമത

കൊല്‍ക്കത്ത: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാള്‍ പിടിക്കാന്‍ കച്ചകെട്ടി ബിജെപി. തിരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള നിരവധി കേന്ദ്ര നേതാക്കളെ ബംഗാളില്‍ വിന്യസിക്കാനാണ് ബിജെപിയുടെ തീരുമാനം. ബംഗാളിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ കേന്ദ്ര നേതൃത്വം …

ബംഗാളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം, പരിഹസിച്ച് മമത Read More

തൃണമൂലിനോട് മൃദുസമീപനം സാധ്യമല്ല, സി പി ഐ (എം എൽ ) ലിബറേഷന്റെ നിർദേശം തള്ളിക്കളഞ്ഞ് സി പി എം

കൊൽക്കത്ത: ബീഹാർ തെരഞ്ഞെടുപ്പിലുണ്ടായ നേട്ടത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിലും ബിജെപി ക്കെതിരായി വിശാല സഖ്യമാകാം എന്ന സി പി ഐ (എം എൽ ) ലിബറേഷൻ ദേശീയ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യയുടെ നിർദേശം സി പി എം തളളി. മുഖ്യ …

തൃണമൂലിനോട് മൃദുസമീപനം സാധ്യമല്ല, സി പി ഐ (എം എൽ ) ലിബറേഷന്റെ നിർദേശം തള്ളിക്കളഞ്ഞ് സി പി എം Read More

പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകൻ ആത്മഹത്യ ചെയ്തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബിജോയ് ഷില്ലാണ് (34) മരിച്ചത്. മൃതദേഹം മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു. നദിയ ജില്ലയിലെ ഗയേഷ്പൂരിലാണ് സംഭവം. രാഷ്ട്രീയ ഗുണ്ടകൾ ബിജോയ് ഷില്ലിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. 1-11-2020 …

പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകൻ ആത്മഹത്യ ചെയ്തു Read More

ബം​ഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ആരോ​ഗ്യനില വഷളാകുന്നു

കൊല്‍ക്കത്ത: കോവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്ന ബം​ഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ആരോ​ഗ്യനില വഷളാകുന്നു. അദ്ദേഹത്തിൻ്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ആന്തരിക അവയവങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രക്തത്തിൽ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയുകയും യൂറിയയുടെയും സോഡിയത്തിന്റെയും അളവ് വര്‍ദ്ധിക്കുകയും ചെയ്തു …

ബം​ഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ആരോ​ഗ്യനില വഷളാകുന്നു Read More

ബംഗാൾ ബി ജെ പി യിൽ ആഭ്യന്തര കലഹം രൂക്ഷം, യുവമോർചയുടെ എല്ലാ ജില്ലാ കമ്മറ്റികളെയും പിരിച്ചു വിട്ടു

കൊൽക്കത്ത: യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സൗമിത്ര ഖാനെ അറിയിക്കാതെ യുവമോർച്ചയുടെ എല്ലാ ജില്ലാ കമ്മറ്റികളെയും സംസ്ഥാന ബി ജെ പി അധ്യക്ഷൻ ദിലീപ് ഘോഷ് പിരിച്ചുവിട്ടു. ഒക്ടോബർ 22 വ്യാഴാഴ്ചയാണ് ഒരു മുന്നറിയിപ്പുമില്ലാതെ മുഴുവൻ കമ്മറ്റികളെയും പിരിച്ചു വിട്ടത്. ഏറെ നാളായി …

ബംഗാൾ ബി ജെ പി യിൽ ആഭ്യന്തര കലഹം രൂക്ഷം, യുവമോർചയുടെ എല്ലാ ജില്ലാ കമ്മറ്റികളെയും പിരിച്ചു വിട്ടു Read More

ബി ജെ പി ക്കെതിരെ ഡിജിറ്റൽ പ്രചരണവുമായി തൃണമൂൽ കോൺഗ്രസ്സ്

കൊൽക്കത്ത: ബി ജെ പി ക്കെതിരെ ഡിജിറ്റൽ പ്രചരണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്ത്. ബി ജെ പി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും ഇതിൽ നിന്നും ഓരോരുത്തരും സ്വയരക്ഷ ഉറപ്പാക്കണമെന്നുമാണ് പാർടിയുടെ പ്രധാന പ്രചരണ മുദ്രാവാക്യം. ഭിന്നിപ്പിച്ചു കൊണ്ടുള്ള രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിലൂടെ ബി.ജെ.പി ബംഗാളിന്റെ …

ബി ജെ പി ക്കെതിരെ ഡിജിറ്റൽ പ്രചരണവുമായി തൃണമൂൽ കോൺഗ്രസ്സ് Read More