മ​ണി​പ്പു​രി​ൽ ജ​ന​കീ​യ സ​ർ​ക്കാ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മെ​യ്തെ​യ് വി​ഭാ​ഗ​ത്തി​ലു​ള്ള ബി​ജെ​പി എം​എ​ൽ​എ​മാ​ർ

കൊ​ൽ​ക്ക​ത്ത: ക​ലാ​പ​ങ്ങ​ൾ ഏ​റ​ക്കു​റെ അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ണി​പ്പു​രി​ൽ ജ​ന​കീ​യ സ​ർ​ക്കാ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മെ​യ്തെ​യ് വി​ഭാ​ഗ​ത്തി​ലു​ള്ള ബി​ജെ​പി എം​എ​ൽ​എ​മാ​ർ. ഫെബ്രുവരി 13 വ​രെ രാ​ഷ്ട്ര​പ​തി ഭ​ര​ണം നി​ല​നി​ൽ​ക്കു​ന്ന മ​ണി​പ്പു​രി​ൽ നി​യ​മ​സ​ഭ താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ഷ്ട്ര​പ​തി ഭ​ര​ണം വീ​ണ്ടും നീ​ട്ടി​യാ​ൽ ഫ​ല​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ …

മ​ണി​പ്പു​രി​ൽ ജ​ന​കീ​യ സ​ർ​ക്കാ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മെ​യ്തെ​യ് വി​ഭാ​ഗ​ത്തി​ലു​ള്ള ബി​ജെ​പി എം​എ​ൽ​എ​മാ​ർ Read More

ഡാര്‍ജിലിങില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 28 ആയി

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 28 ആയി. കാണാതായ ആറുപേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത പേമാരിയാണ് ഡാര്‍ജിലിങിലും പരിസര പ്രദേശങ്ങളിലും ഒരു ദശകത്തിനിടെയുണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകള്‍ക്ക് കാരണമായത്. …

ഡാര്‍ജിലിങില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 28 ആയി Read More

കൊൽക്കത്തയിൽ കനത്തമഴയിലും വെളളപ്പൊക്കത്തിലും 5 മരണം

കൊൽക്കത്ത | കൊൽക്കത്തയിലും സമീപപ്രദേശങ്ങളിലും ഉണ്ടായ കനത്ത മഴയെത്തുടർന്ന് അഞ്ച് പേർ മരിച്ചു. വെള്ളപ്പൊക്കം കാരണം നഗരത്തിൽ പലയിടത്തും ഗതാഗതവും റെയിൽ-മെട്രോ സർവീസുകളും തടസ്സപ്പെട്ടു. ബേനീപുകുർ, കാളികാപൂർ, നേതാജി നഗർ, ഗാരിയഹാട്ട്, ഇക്ബാൽപൂർ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. നിരവധി സ്കൂളുകൾക്ക് …

കൊൽക്കത്തയിൽ കനത്തമഴയിലും വെളളപ്പൊക്കത്തിലും 5 മരണം Read More

കൊല്‍ക്കത്ത ലോ കോളേജിൽ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ നാലുപേർ അറസ്റ്റിൽ

കൊല്‍ക്കത്ത | കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍, കേസിലെ നാലു പ്രതികളില്‍ മൂന്നുപേര്‍ കൃത്യം നേരത്തെ ആസൂത്രണം ചെയ്തിരുന്നതായി പോലീസ് വെളിപ്പെടുത്തി. കൊല്‍ക്കത്ത ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിയെയാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തെ തുടര്‍ന്ന് നാല് പേരെ പൊലീസ് അറസ്റ്റ് …

കൊല്‍ക്കത്ത ലോ കോളേജിൽ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ നാലുപേർ അറസ്റ്റിൽ Read More

കൊൽക്കത്തയിൽ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദം നാടൻ ബോംബ് സ്‌ഫോടനത്തിൽ ഒമ്പത് വയസ്സുകാരി കൊല്ലപ്പെട്ടു

കൊൽക്കത്ത | പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ ഒമ്പത് വയസ്സുകാരി കൊല്ലപ്പെട്ടു. നാദിയ ജില്ലയിലെ ബറോചന്ദ്ഗറിൽ കാളിഗഞ്ചിലാണ് സംഭവം. നാലാം ക്ലാസ്സുകാരിയായ തമന്ന ഖാത്തൂൺ ആണ് കൊല്ലപ്പെട്ടത്. വിജയികളായ തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകർ സി …

കൊൽക്കത്തയിൽ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദം നാടൻ ബോംബ് സ്‌ഫോടനത്തിൽ ഒമ്പത് വയസ്സുകാരി കൊല്ലപ്പെട്ടു Read More

നാല് സഹപ്രവർത്തകരെ കുത്തിപരിക്കേല്‍പ്പിച്ച്‌ ജീവനക്കാരൻഅറസ്റ്റിൽ

കൊല്‍ക്കത്ത: സഹപ്രവർത്തകരായ നാലുപേരെ കുത്തി പരിക്കേൽപ്പിച്ച ജീവനക്കാരൻ അറസ്റ്റിലായി .പശ്ചിമബംഗാള്‍ സർക്കാർ ജീവനക്കാരനായ അമിത് കുമാർ സർക്കാറാണ് സഹപ്രവർത്തകരെ കുത്തിയത്. ഫെബ്രുവരി 6 വ്യാഴാഴ്ച രാവിലെയാണ് ഇയാൾ ഓഫീസിലെത്തി നാല് ജീവനക്കാരെ കുത്തിയത്. പരിക്കേറ്റ ജയദേബ് ചക്രബർത്തി,ശാന്തനു ഷാ,സാർത്ത ലാത്തെ,ഷെയ്ഖ് സതാബുള്‍ …

നാല് സഹപ്രവർത്തകരെ കുത്തിപരിക്കേല്‍പ്പിച്ച്‌ ജീവനക്കാരൻഅറസ്റ്റിൽ Read More

രണ്ടു മിനുട്ട് സന്തോഷത്തിനു പകരം പെണ്‍കുട്ടികള്‍ ലൈംഗിക താൽപ്പര്യം നിയന്ത്രിക്കണം’; കോടതി

കൊല്‍ക്കത്ത: കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ ലൈംഗിക താൽപ്പര്യങ്ങൾ നിയന്ത്രിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി. പോക്‌സോ കേസിൽ പ്രതിയാക്കപ്പെട്ട യുവാവിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് കൊൽക്കത്ത ഹൈക്കോടതിയുടെ നിരീക്ഷണം. രണ്ട് മിനുട്ടിലെ സന്തോഷം കണ്ടെത്തുന്നതിന് പകരം ലൈംഗിക ആവശ്യങ്ങളെ കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ നിയന്ത്രിക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. സമപ്രായത്തിലുള്ള …

രണ്ടു മിനുട്ട് സന്തോഷത്തിനു പകരം പെണ്‍കുട്ടികള്‍ ലൈംഗിക താൽപ്പര്യം നിയന്ത്രിക്കണം’; കോടതി Read More

പ്യൂട്ടിയയും ഒഡീഷയിലേക്ക്

കൊല്‍ക്കത്ത: മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് മധ്യനിര താരം പ്യൂട്ടിയ ഒഡീഷ എഫ്.സിയിലേക്ക്. കഴിഞ്ഞ ജനുവരിയിലാണ് ബഗാന്‍ പ്യൂട്ടിയയെ സ്വന്തമാക്കിയത്. എന്നാല്‍ അവിടെ അധികം അവസരം ലഭിച്ചിരുന്നില്ല. ഒഡീഷയുമായി 25കാരന്‍ മൂന്നുവര്‍ഷത്തെ കരാര്‍ ഒപ്പുവയ്ക്കും. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സിലും പ്യൂട്ടിയ ബൂട്ട് …

പ്യൂട്ടിയയും ഒഡീഷയിലേക്ക് Read More

ശ്ചിമബംഗാളിൽ ആധിപത്യമുറപ്പിച്ച് തൃണമൂൽ; 18,606 പഞ്ചായത്തുകളിൽ വിജയംവിജയികളെ പ്രഖ്യാപിച്ച 27,985 ഗ്രാമപഞ്ചായത്തുകളിൽ 18,606 പഞ്ചായത്തുകളിലും തൃണമൂൽ സ്ഥാനാർഥികൾ വിജയിച്ചു.

കോൽക്കത്ത: പശ്ചിമ ബംഗാളിൽ ആധിപത്യം ഒന്നുകൂടി ഉറപ്പിച്ച് തൃണമൂൽ കോൺഗ്രസ്. ആക്രമണങ്ങൾക്കും സംഘർഷങ്ങൾക്കുമിടെയാണ് പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. പ്രാദേശിക തെരഞ്ഞെടുപ്പിൽ വൻ ജയമാണ് തൃണമൂൽ സ്വന്തമാക്കിയിരിക്കുന്നത്. വിജയികളെ പ്രഖ്യാപിച്ച 27,985 ഗ്രാമപഞ്ചായത്തുകളിൽ 18,606 പഞ്ചായത്തുകളിലും തൃണമൂൽ സ്ഥാനാർഥികൾ വിജയിച്ചു. 8,180 സീറ്റുകളിൽ …

ശ്ചിമബംഗാളിൽ ആധിപത്യമുറപ്പിച്ച് തൃണമൂൽ; 18,606 പഞ്ചായത്തുകളിൽ വിജയംവിജയികളെ പ്രഖ്യാപിച്ച 27,985 ഗ്രാമപഞ്ചായത്തുകളിൽ 18,606 പഞ്ചായത്തുകളിലും തൃണമൂൽ സ്ഥാനാർഥികൾ വിജയിച്ചു. Read More

ബംഗാളിൽ വോട്ടെണ്ണൽ: തൃണമൂലിന് വൻ മുന്നേറ്റംപ്രതിപക്ഷം ഒരു സീറ്റിൽ പോലും ലീഡ് ചെയ്യുന്നില്ല

കൊൽക്കത്ത: ബംഗാളിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി. രാവിലെ ഏട്ടുമണിയോടെയാണ് വോട്ടെണ്ണൽ തുടങ്ങിയത്. ആദ്യ ഫല സൂചനകൾ തൃണമൂൽ കോൺഗ്രസിന് ആശ്വാസം പകരുന്നതാണ്. എന്നാൽ പ്രതിപക്ഷം ഒരു സീറ്റിൽ പോലും ലീഡ് ചെയ്യുന്നില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി സംഘർഷങ്ങൾ ഉടലെടുത്ത …

ബംഗാളിൽ വോട്ടെണ്ണൽ: തൃണമൂലിന് വൻ മുന്നേറ്റംപ്രതിപക്ഷം ഒരു സീറ്റിൽ പോലും ലീഡ് ചെയ്യുന്നില്ല Read More