നടനും സംവിധായകനുമായ ആർ എൻ ആർ മനോഹർ അന്തരിച്ചു

ചെന്നൈ: കോവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെ ഹൃദയാഘാതം മൂലം നടനും സംവിധായകനുമായ ആർ എൻ ആർ മനോഹർ (61) അന്തരിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. കെ എസ് രവികുമാറിന്റെ ബാന്റ് മാസ്റ്റർ എന്ന ചിത്രത്തിലൂടെ സഹസംവിധായകനായിട്ടാണ് …

നടനും സംവിധായകനുമായ ആർ എൻ ആർ മനോഹർ അന്തരിച്ചു Read More