തൃശൂർ പൂരം: മൃഗസംരക്ഷണ വകുപ്പും ആന സ്ക്വാഡും സജ്ജം
സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ദേവസ്വംമന്ത്രി രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആഘോഷപൂർവ്വമായി നടത്തുന്ന തൃശൂർ പൂരത്തിൽ എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മൃഗസംരക്ഷണ വകുപ്പും ആന സ്ക്വാഡും സജ്ജമായി. തെക്കേഗോപുരനട തുറക്കുന്ന ചടങ്ങ് നിർവ്വഹിക്കുന്ന നെയ്തലക്കാവിലമ്മയുടെ കോലമേന്തുന്ന കൊച്ചിൻ ദേവസ്വം ബോർഡ് …
തൃശൂർ പൂരം: മൃഗസംരക്ഷണ വകുപ്പും ആന സ്ക്വാഡും സജ്ജം Read More