
കോട്ടയം: പ്രളയബാധിതർക്ക് വീട്ടുപകരണങ്ങൾ നല്കി
കോട്ടയം: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്റ്റാഫ് വെൽഫെയർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൂട്ടിക്കൽ – കൊക്കയാർ ഉരുൾ പൊട്ടൽ മേഖലയിലെ ദുരിതബാധിതർക്ക് വീട്ടുപകരണങ്ങൾ നൽകി. 26 കുടുംബങ്ങൾക്കുള്ളമേശ, അലമാര, കട്ടിൽ എന്നിവയുടെ വിതരണോദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവ്വഹിച്ചു. …
കോട്ടയം: പ്രളയബാധിതർക്ക് വീട്ടുപകരണങ്ങൾ നല്കി Read More