ലിഫ്‌റ്റില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷിച്ചു

കൊടുവളളി: ലിഫ്‌റ്റില്‍ കുടുങ്ങിയ 11 വിദ്യാര്‍ത്ഥികളെ മുക്കം അഗ്നിരക്ഷാസേന രക്ഷപെടുത്തി. 2021 മാര്‍ച്ച്‌ 13 ഞായറാഴ്‌ച ഉച്ചക്ക്‌ ഒന്നരയോടെയാണ്‌ സംഭവം. സര്‍വീസ്‌ സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുളള നാലുനിലകളുളള കെട്ടിടത്തിലെ ലിഫറ്റിലാണ്‌ കുട്ടികള്‍ കുടുങ്ങിയത്‌. സാങ്കേതിക തകരാര്‍മൂലം ലിഫ്‌റ്റ്‌ പ്രവര്‍ത്തന രഹിതമാവുകയായിരുന്നു. ഒരു …

ലിഫ്‌റ്റില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷിച്ചു Read More

മണി ചെയിന്‍ തട്ടിപ്പ്‌ യുവാവിന്‌ 4.9 ലക്ഷം രൂപ നഷ്ടമായി

കൊടുവളളി: വാഗ്‌ദാനങ്ങള്‍ നല്‍കി മണിചെയിന്‍ കമ്പനി കൊടുവളളി സ്വദേശി നാഫിയുടെ കയ്യില്‍ നിന്ന്‌ തട്ടിയെടുത്തത്‌ 4.9 ലക്ഷം രൂപ. ബിസിനസിനായി പണം നിക്ഷേപിച്ചാല്‍ മുതല്‍ മുടക്കിന്റെ വിഹിതവും ലാഭവും ഡോളറായി ഓരോമാസവും അക്കൗണ്ടിലേക്ക് വരുമെന്ന്‌ പ്രലോഭിപ്പിച്ചാണ്‌ വിവിധ സമയങ്ങളിലായി പണം തട്ടിയെടുത്തത്‌. …

മണി ചെയിന്‍ തട്ടിപ്പ്‌ യുവാവിന്‌ 4.9 ലക്ഷം രൂപ നഷ്ടമായി Read More

കോഴിക്കോട്: ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നു

കോഴിക്കോട്: കൊടുവള്ളി നഗര സഭയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൊബൈൽ മെഡിക്കൽ യൂണിറ്റിലേക്ക് ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഹെൽത്ത് വർക്കർ എന്നിവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. വിരമിച്ചവരെയും പരിഗണിക്കുന്നതാണ്. നഗരസഭ പരിധിയിൽ ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ മെയ് 12 ബുധനാഴ്ച്ച ഓഫീസ് …

കോഴിക്കോട്: ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നു Read More