ഡോക്ടർ ചോദിച്ചു ഈ രോഗി വി ഐ പിയാണോ എന്ന്; നഴ്സ് പറഞ്ഞു ഞങ്ങളുടെ നാട്ടിലെ രാജാവാണെന്ന്

എന്നെ തനിച്ചാക്കില്ലെന്നും, ഒരുമിച്ചേ പോവുകയുള്ളുവെന്നും ബാലകൃഷ്ണേട്ടൻ എപ്പോഴും പറയുമായിരുന്നു. പക്ഷെ രോഗത്തിനു മുന്നിൽ നിസഹായനായി അദ്ദേഹം മടങ്ങിയിട്ട് ഇന്ന് ഒരു വർഷമാകുന്നു.ബാലകൃഷ്ണേട്ടൻ പോയെന്ന് ഞാൻ വിശ്വസിച്ചിട്ടില്ല. ഓരോ നിമിഷവും അദ്ദേഹം എന്നോടൊപ്പമുണ്ടെന്ന ചിന്തയാണ് ജീവിച്ചിരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്.അവസാനമായി ബാലകൃഷ്ണേട്ടൻ സംസാരിച്ചത് വിടപറയുന്നതിന് …

ഡോക്ടർ ചോദിച്ചു ഈ രോഗി വി ഐ പിയാണോ എന്ന്; നഴ്സ് പറഞ്ഞു ഞങ്ങളുടെ നാട്ടിലെ രാജാവാണെന്ന് Read More

നിരവധി മഹാരഥന്‍മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ ഇന്ന് കോടിയേരിക്കും നിത്യസ്മാരകം ഉയരും

നിരവധി മഹാരഥന്‍മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണാണ് കണ്ണൂര്‍ പയ്യാമ്പലം. ജനമനസ്സുകളില്‍ ജീവിക്കുന്നവരുടെ എണ്ണമറ്റ സ്മൃതി കുടീരങ്ങളും ഇവിടെയുണ്ട്. അതുല്യനായ സി പി ഐ എം നേതാവ് കോടിയേരിക്കും ഇന്ന് ഇവിടെ നിത്യസ്മാരകം ഉയരുകയാണ്. പയ്യാമ്പലത്തെ കടല്‍ത്തിരകള്‍ക്ക് കാതോര്‍ത്താല്‍ ചരിത്രത്തിന്റെ ഇരമ്പല്‍ കേള്‍ക്കാം. …

നിരവധി മഹാരഥന്‍മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ ഇന്ന് കോടിയേരിക്കും നിത്യസ്മാരകം ഉയരും Read More

കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം ഒക്ടോബർ 3 ന്: കണ്ണൂരില്‍ ആദരസൂചകമായി ഹര്‍ത്താല്‍

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം 03/10/2022 തിങ്കളാഴ്ച വൈകിട്ട് മൂന്നിന്. കോടിയേരി മാടപ്പീടികയിലെ വസതിയില്‍ 03/10/2022 തിങ്കളാഴ്ച രാവിലെ 10 മണി വരെയും പൊതുദര്‍ശനം നടക്കും.ദീര്‍ഘനാളായി അര്‍ബുധ ബാധിതനായിരുന്ന കോടിയേരി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്തരിച്ചത്. രാത്രി 8 മണിയോടെയാണ് മരണം …

കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം ഒക്ടോബർ 3 ന്: കണ്ണൂരില്‍ ആദരസൂചകമായി ഹര്‍ത്താല്‍ Read More

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര തലശേരിയിലേക്ക് എത്തി

കണ്ണൂര്‍: സിപിഎം പൊളിറ്റ് ബ്യുറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര തലശേരിയിലേക്ക് എത്തി. നാളെ മണ്ണിലേക്ക് എടുക്കുന്ന കോടിയേരിയെന്ന സൗമ്യധീര നേതാവിന്റെ ശരീരം അവസാന നോക്കുകാണാന്‍ തലശേരിയിലേക്ക് അനിയന്ത്രിതമായ …

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര തലശേരിയിലേക്ക് എത്തി Read More

കോടിയേരി ബാലകൃഷ്ണന്റെ വിയോഗം : യഥാർത്ഥ സഹോദരർ തമ്മിലുള്ള ബന്ധം തന്നെയായിരുന്നു തങ്ങൾക്കിടയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പോളിറ്റ്ബ്യൂറോ അംഗവും സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അ​ഗാധമായ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി തനിക്ക് സഹോദര തുല്യനല്ലെന്നും യഥാർത്ഥ സഹോദരർ തമ്മിലുള്ള ബന്ധം തന്നെയായിരുന്നു തങ്ങൾക്കിടയിലെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി സംഭവിക്കരുത് എന്ന് …

കോടിയേരി ബാലകൃഷ്ണന്റെ വിയോഗം : യഥാർത്ഥ സഹോദരർ തമ്മിലുള്ള ബന്ധം തന്നെയായിരുന്നു തങ്ങൾക്കിടയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ (70) അന്തരിച്ചു. 01-09-2022, ശനിയാഴ്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം. ദീർഘനാളായി അർബുധ ബാധിതനായിരുന്നു. മൃതദേഹം 02.10.2022 ഞായറാഴ്ച ഉച്ചയ്ക്ക് തലശ്ശേരിയിൽ എത്തിക്കും. മൂന്ന് മണിമുതൽ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം നടത്തും. സംസ്ക്കാരം സെപ്തംബർ 3 …

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു Read More

കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതി; ചിത്രങ്ങൾ പങ്കുവെച്ച് അണികൾ

ചെന്നൈ: അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതി. ആശുപത്രിയിൽ നിന്നുള്ള കോടിയേരിയുടെ ചിത്രങ്ങൾ സിപിഎം എംഎൽഎമാർ ഉൾപ്പെടെയുള്ള പാർട്ടി പ്രവർത്തകർ പങ്കുവെച്ചു. കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് എംഎൽഎമാർ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ …

കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതി; ചിത്രങ്ങൾ പങ്കുവെച്ച് അണികൾ Read More

കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. രാവിലെ എത്തിയ മുഖ്യമന്ത്രി 09/09/2022 പകല്‍ മുഴുവന്‍ ചെന്നൈയില്‍ കഴിയും. കോടിയേരിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. …

കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു Read More

കോടിയേരി ബാലകൃഷ്ണൻ ചെന്നൈ അപ്പോളോ ആശുപത്രിയിൽ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ ചികിത്സക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയി. എയർ ആംബുലൻസ് മാർഗമാണ് തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബന്ധുക്കളും അപ്പോളോ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘവും കോടിയേരിക്ക് ഒപ്പമുണ്ടായിരുന്നു. രാവിലെ മുതൽ …

കോടിയേരി ബാലകൃഷ്ണൻ ചെന്നൈ അപ്പോളോ ആശുപത്രിയിൽ Read More

ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്രശ്രമമെന്ന് കോടിയേരി

തിരുവനന്തപുരം: ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളെ പിരിച്ചുവിടാനുള്ള ഭരണഘടനയുടെ 356ാം വകുപ്പ് പ്രയോഗിക്കുന്നതിന് പരിമിതികളുള്ളതുകൊണ്ടാണ് ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മോദി സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ചട്ടുകമായി കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് …

ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്രശ്രമമെന്ന് കോടിയേരി Read More