കൊടിസുനിയെ ഉപയോഗിച്ച് ഭര്‍ത്താവ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ഭാര്യ
വടകര; വിവാഹം കഴിച്ച കൂടെ താമസിച്ചശേഷം മുങ്ങിയ വ്യാപാരിക്കെതിരെ കേസ് നല്‍കിയ തന്നെയും മകനെയും ടിപി വധക്കേസില്‍ ജയിലില്‍ കഴിയുന്ന കൊടിസുനിയെ ഉപയോഗിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുപി സ്വദേശിനി മുബഷിറ സമിയുളളഖാന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. എട്ടുവര്‍ഷം മുമ്പ് മുംബൈയില്‍ നിന്ന് …
കൊടിസുനിയെ ഉപയോഗിച്ച് ഭര്‍ത്താവ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ഭാര്യ Read More