വേടനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അച്ചടക്ക ലംഘനം: കോടനാട് റേഞ്ച് ഓഫീസർക്ക് സ്ഥലംമാറ്റം

കൊച്ചി | വേടനെ അറസ്റ്റ് ചെയ്തതിൽ അച്ചടക്ക ലംഘനം നടത്തിയെന്ന കണ്ടെത്തലിൽ കോടനാട് റേഞ്ച് ഓഫീസർ ആയിരുന്ന ആർ അധീഷിനെ സ്ഥലം മാറ്റി. ഫീൽഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ വനം മന്ത്രി നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് ടെക്‌നിക്കൽ അസിസ്റ്റന്റ് ഡ്യൂട്ടിയിലേക്കാണ് മാറ്റിയത്. …

വേടനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അച്ചടക്ക ലംഘനം: കോടനാട് റേഞ്ച് ഓഫീസർക്ക് സ്ഥലംമാറ്റം Read More

ആതിരപ്പള്ളിയിൽ നിന്നും മയക്ക് വെടിയേറ്റ് ചരിഞ്ഞ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങി

കൊച്ചി : മസ്തകത്തില്‍ മുറിവേറ്റ് ഗുരുതരാവസ്ഥയിലായി ചരിഞ്ഞ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 21 ന് ആരംഭിച്ചു. ആതിരപ്പള്ളിയിൽ നിന്നും മയക്ക് വെടിവെച്ച് പിടികൂടിയ കൊമ്പനെയാണ് കോടനാട് അഭയാരണ്യത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം വെറ്റിലപ്പാറയ്ക്ക് സമീപത്തുനിന്നാണ് ആനയെ …

ആതിരപ്പള്ളിയിൽ നിന്നും മയക്ക് വെടിയേറ്റ് ചരിഞ്ഞ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങി Read More

അരിക്കൊമ്പനെ മാറ്റിയാൽ പ്രശ്നം തീരുമോ എന്ന് ഹൈകോടതി

കൊച്ചി:  ആനകളെ പിടികൂടുന്നതിന് മാർഗരേഖ വേണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടൻ മയക്കുവെടി വെച്ച് പിടിക്കുന്നതിനോട് ഹൈക്കോടതി യോജിച്ചില്ല. അഞ്ചംഗ വിദ്ഗധ സമിതിയെ വെച്ച് തീരുമാനമെടുക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. എന്നാൽ അരിക്കൊമ്പനെ …

അരിക്കൊമ്പനെ മാറ്റിയാൽ പ്രശ്നം തീരുമോ എന്ന് ഹൈകോടതി Read More

അരിക്കൊമ്പനെ തളയ്ക്കാന്‍ അനുമതി

തിരുവനന്തപുരം: ഇടുക്കി മൂന്നാര്‍ ഡിവിഷനില്‍ ദേവികുളം റെയ്ഞ്ചിന്റെ പരിധിയില്‍ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ വര്‍ഷങ്ങളായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടിവച്ചു പിടികൂടുന്നതിന് ഉത്തരവായതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. കാട്ടാനയെ കണ്ടെത്തി മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ധരിപ്പിച്ച് …

അരിക്കൊമ്പനെ തളയ്ക്കാന്‍ അനുമതി Read More

16 മാസത്തിനിടെ രണ്ട് ലക്ഷം സഞ്ചാരികള്‍; 55 ലക്ഷത്തിന് മുകളില്‍ വരുമാനം കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് കോടനാട് അഭയാരണ്യം ഇക്കോ ടൂറിസം കേന്ദ്രം

കോടനാട്  അഭയാരണ്യം (കപ്രിക്കാട്) ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കഴിഞ്ഞ 16 മാസത്തിനുള്ളില്‍ സന്ദര്‍ശനത്തിനെത്തിയത് രണ്ട് ലക്ഷത്തോളം സഞ്ചാരികളാണ്. കോവിഡ് മൂലം കേന്ദ്രം അടച്ചതിനുശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തുറന്നത് മുതലുള്ള കണക്കാണിത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന …

16 മാസത്തിനിടെ രണ്ട് ലക്ഷം സഞ്ചാരികള്‍; 55 ലക്ഷത്തിന് മുകളില്‍ വരുമാനം കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് കോടനാട് അഭയാരണ്യം ഇക്കോ ടൂറിസം കേന്ദ്രം Read More

എറണാകുളം: പ്രതിസന്ധികളെ അവസരമാക്കി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്

പ്രതിസന്ധികളെ അവസരമാക്കി മാറ്റുകയാണ് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് ഭരണം ഒരു വര്‍ഷം പിന്നിടുമ്പോള്‍ കഴിഞ്ഞു പോയ വികസന പ്രവര്‍ത്തനങ്ങളും തുടര്‍ പദ്ധതികളും പങ്കുവയ്ക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍.  ആനപ്പിണ്ടത്തില്‍ നിന്ന് വളം ഉത്പാദിപ്പിച്ച് കൂവപ്പടി മാതൃക പെരിയാറിനോട് …

എറണാകുളം: പ്രതിസന്ധികളെ അവസരമാക്കി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് Read More

എറണാകുളം: പെരിയാർ പശു സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച

എറണാകുളം: കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കുട്ടമ്പുഴ കുള്ളൻ അഥവാ പെരിയാർ പശു സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കോടനാട് മാർ ഔഗൻ ഹൈസ്കൂളിൽ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.  …

എറണാകുളം: പെരിയാർ പശു സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച Read More