ആദ്യകാല നടി കെ.വി ശാന്തി അന്തരിച്ചു
ചെന്നെ: മലയാളത്തിലെ ആദ്യകാല നടി കെ.വി ശാന്തി (81) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തമിഴ്നാട് കോടമ്പക്കത്തായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1953ല്‍ പുറത്തിറങ്ങിയ പൊന്‍കതിര്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. അള്‍ത്താര, മായാവി, കറുത്തകൈ, കാട്ടുമല്ലിക, കാട്ടുമൈന, ദേവി കന്യാകുമാരി, …
ആദ്യകാല നടി കെ.വി ശാന്തി അന്തരിച്ചു Read More