യുവതിയെ പീഡിപ്പിച്ച സംഭവം; സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിക്കും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമെതിരെ കേസ്
തിരുവല്ല: തിരുവല്ലയില്‍ യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിക്കും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമെതിരെ കേസ്. സി.പി.എം പ്രവര്‍ത്തകയായ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി.സി. സജിമോന്‍, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ നാസര്‍ എന്നിവരുള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ് …
യുവതിയെ പീഡിപ്പിച്ച സംഭവം; സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിക്കും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമെതിരെ കേസ് Read More