ഓടുന്ന ട്രെയിനില്‍ നിന്ന് യുവതിയെ പുറത്തേക്ക് തള്ളിയിട്ട പ്രതി പിടിയിൽ

തിരുവനന്തപുരം | വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യുവതിയെ പുറത്തേക്ക് തള്ളിയിട്ട പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെള്ളറട സ്വദേശി സുരേഷ്‌കുമാറാണ് പിടിയിലായത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.കൊച്ചുവേളിയില്‍ നിന്ന് പിടിയിലായ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. തിരുവനന്തപുരത്തേക്കുള്ള …

ഓടുന്ന ട്രെയിനില്‍ നിന്ന് യുവതിയെ പുറത്തേക്ക് തള്ളിയിട്ട പ്രതി പിടിയിൽ Read More

പാചക വാതകം ഇനി പൈപ്പുകളിലൂടെ വീടുകളില്‍- എല്‍.സി.എന്‍.ജി. പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: വീടുകളില്‍ പൈപ്പുകളിലൂടെ പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി എല്‍.സി.എന്‍.ജി. (ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) സ്റ്റേഷനുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 30,000 വീടുകളിലേക്കും 150- ഓളം വ്യവസായ, വാണിജ്യ യൂണിറ്റുകളിലേക്കും ദ്രവീകൃത ഇന്ധനം പൈപ്പ്‌ലൈന്‍ ശൃംഖലയിലൂടെ എത്തിക്കും. …

പാചക വാതകം ഇനി പൈപ്പുകളിലൂടെ വീടുകളില്‍- എല്‍.സി.എന്‍.ജി. പ്രവര്‍ത്തനം ആരംഭിച്ചു Read More

ദേശീയ ഗെയിംസ്: കേരള വോളി ചാമ്പ്യന്‍മാര്‍ക്ക് സ്വീകരണം

ഗുജറാത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ ചാമ്പ്യന്‍മാരായ കേരള വോളിബോള്‍ പുരുഷ-വനിത ടീമുകള്‍ക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സ്വീകരണം നല്‍കി. കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസില്‍ എത്തിയ താരങ്ങളെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ജനപ്രതിനിധികളും സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികളും പൂമാല ചാര്‍ത്തി സ്വീകരിച്ചു. 36 …

ദേശീയ ഗെയിംസ്: കേരള വോളി ചാമ്പ്യന്‍മാര്‍ക്ക് സ്വീകരണം Read More

ഗർഭിണിയ്ക്ക് ഒരേസമയം സിസേറിയനും സങ്കീർണ ന്യൂറോ സർജറിയും

*സമയം പാഴാക്കാതെ അമ്മയേയും കുഞ്ഞിനേയും രക്ഷിച്ച് മെഡിക്കൽ കോളേജ് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിലെത്തിച്ച കൊച്ചുവേളി സ്വദേശി 22കാരിയ്ക്ക് അതിവേഗം സിസേറിയനും സങ്കീർണ ന്യൂറോ സർജറിയും നടത്തി മാതൃകയായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്. അത്യാഹിത വിഭാഗത്തിലെത്തിച്ച യുവതിയ്ക്കായി മൾട്ടി ഡിസിപ്ലിനറി …

ഗർഭിണിയ്ക്ക് ഒരേസമയം സിസേറിയനും സങ്കീർണ ന്യൂറോ സർജറിയും Read More

നേമം റെയിൽവേ ടെർമിനൽ പദ്ധതി പുനഃസ്ഥാപിക്കണം: മന്ത്രിമാർ

നേമം റെയിൽവേ കോച്ച് ടെർമിനൽ പദ്ധതി പുനഃസ്ഥാപിക്കണമെന്നു മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവർ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടു ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മന്ത്രിമാർ പറഞ്ഞു. തിരുവനന്തപുരം സെൻട്രലിലെ തിരക്കു കുറയ്ക്കുന്നതിനുവേണ്ടി ഒരു സാറ്റലൈറ്റ് ടെർമിനൽ (ഉപഗ്രഹ …

നേമം റെയിൽവേ ടെർമിനൽ പദ്ധതി പുനഃസ്ഥാപിക്കണം: മന്ത്രിമാർ Read More

സിൽവർ ലൈനിന് ഇപ്പോള്‍ അനുമതി നൽകാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാർലമെന്റില്‍

ന്യൂഡൽഹി: സിൽവർ ലൈനിന് ഇപ്പോള്‍ അനുമതി നൽകാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാർലമെന്റില്‍. ഡിപിആർ പൂർണമല്ലെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ പാര്‍ലമെന്റില്‍ പറഞ്ഞു. പാരിസ്ഥിതിക പഠനം നടത്തിയിട്ടില്ല. സാങ്കേതികമായും സാമ്പത്തികമായും എങ്ങനെ ബാധിക്കുമെന്നതിൽ വ്യക്തത ഇല്ല. സാമൂഹിക ആഘാത പഠനത്തിനുള്ള നടപടികൾ മാത്രമാണ് …

സിൽവർ ലൈനിന് ഇപ്പോള്‍ അനുമതി നൽകാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാർലമെന്റില്‍ Read More