കേരളത്തിന്‌ നാല്‌ പുതിയ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ

തിരുവനന്തപുരം: കൊച്ചുവേളിയില്‍ നിന്ന്‌ തീര്‍ത്ഥാടന കേന്ദ്രമായ ഋഷികേശ്‌, ബെംഗളൂരുവിലെ ബാനസവാടി, ലോകമാന്യതിലക്‌ എന്നിവിടങ്ങളിലേക്കും എറണാകുളത്തുനിന്ന്‌ ബാനസവാടിയിലേക്ക് മറ്റൊന്നും ഉള്‍പ്പടെയാണ്‌ നാല്‌ ട്രെയിനുകള്‍. കൊച്ചുവേളി -ഋഷികേശ്‌ സ്‌പെഷ്യല്‍ (നമ്പര്‍-06097)ഏപ്രില്‍ 16 മുതല്‍ ആരംഭിക്കും. എല്ലാ വെളളിയാഴചകളിലും രാവിലെ 9.15നും ,19 തിങ്കളാഴ്‌ച മുതല്‍ …

കേരളത്തിന്‌ നാല്‌ പുതിയ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ Read More