ഏഷ്യാനെറ്റ് ഓഫീസ് അതിക്രമ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 16 ആയി

കൊച്ചി : ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമ കേസിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർ കൂടി കീഴടങ്ങി. ഇതോടെ കേസിൽ ആകെ അറസ്റ്റിലായ പ്രതികളുടെ എണ്ണം 16 ആയി. അതുൽ, അഖിൽ, നന്ദകുമാർ,ജോയൽ, നാസർ, അനന്തു, അശ്വിൻ എന്നിവരാണ് കീഴടങ്ങിയത്. പ്രധാന പ്രതിയായ …

ഏഷ്യാനെറ്റ് ഓഫീസ് അതിക്രമ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 16 ആയി Read More