ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് നിയമം പാസ്സാക്കിയതിന്റെ സ്മരണയ്ക്ക് ജൂണ്‍ 24ന് പാസ്‌പോര്‍ട്ട് സേവാ ദിവസ് ആചരിച്ചു. ഇതോടനുബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, സഹമന്ത്രി ശ്രീ വി. മുരളീധരന്‍ എന്നിവര്‍ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥരെ …