കൊച്ചി- മംഗലാപുരം ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതി ജനുവരി 5 ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും

തിരുവനന്തപുരം : കൊച്ചി- മംഗലാപുരം ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇത് സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ജനുവരി അഞ്ചിന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാകും പ്രധാനമന്ത്രി ഗെയ്ല്‍ പൈപ്പ്‌ലൈന്‍ നാടിന് …

കൊച്ചി- മംഗലാപുരം ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതി ജനുവരി 5 ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും Read More