കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സിരിജഗന്‍ അന്തരിച്ചു

കൊച്ചി | കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സിരിജഗന്‍ അന്തരിച്ചു. 74 വയസുകാരനായ ജസ്റ്റിസ് സിരിജഗന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2005 മുതല്‍ 2014 വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന അദ്ദേഹം ശ്രദ്ധേയമായ നിരവധി ഇടപെടലുകള്‍ നടത്തി തെരുവുനായ …

കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സിരിജഗന്‍ അന്തരിച്ചു Read More

പോലീസ് കരുതല്‍ തടങ്കലില്‍ എടുത്ത മധ്യവയസ്കൻ ആശുപത്രിയില്‍ മരിച്ചു

കൊച്ചി: തൃക്കാക്കര പോലീസ് കരുതല്‍ തടങ്കലില്‍ എടുത്ത മധ്യവയസ്കൻ മരിച്ചു. ദിണ്ടിഗല്‍ സ്വദേശി ബാബുരാജ് (50) ആണ് മരിച്ചത്. സ്‌റ്റേഷനില്‍ വച്ച് ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ച ബാബുരാജിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണം സംഭവിച്ചത്. ബാബുരാജിന് പുലര്‍ച്ചെ മൂന്നോടെ ഫിക്‌സ് വരികയായിരുന്നു. ജനുവരി 23 …

പോലീസ് കരുതല്‍ തടങ്കലില്‍ എടുത്ത മധ്യവയസ്കൻ ആശുപത്രിയില്‍ മരിച്ചു Read More

ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു

കൊച്ചി | അങ്കമാലിയില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. അങ്കമാലി സ്വദേശി ഷേര്‍ളി മാര്‍ട്ടിന്‍( 51) ആണ് മരിച്ചത്.കരിയാട് സിഗ്‌നലില്‍ ജനുവരി 23 വെള്ളിയാഴ്ച രാത്രി പത്തോടെയാണ് അപകടം.സ്‌കൂട്ടറില്‍ അമിതവേഗത്തില്‍ വന്ന ടാങ്കര്‍ ഇടിക്കുകയായിരുന്നു. ഷേര്‍ളി തല്‍ക്ഷണം …

ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു Read More

ന​​​വ​​​കേ​​​ര​​​ളം ക​​​ട​​​ലാ​​​സി​​​ല്‍ മാ​​​ത്രം പോ​​​ര : ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍

കൊ​​​ച്ചി: ഫ്ല​​​ക്‌​​​സ് ബോ​​​ര്‍​ഡു​​​ക​​​ളും തോ​​​ര​​​ണ​​​ങ്ങ​​​ളും സ്ഥാ​​​പി​​​ക്കാ​​​നാ​​​ണെ​​​ങ്കി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​പ്പാ​​​ത​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​ന്നു ഹൈ​​​ക്കോ​​​ട​​​തി. കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ നി​​​ര​​​ന്ത​​​രം ലം​​​ഘി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത് അ​​​ദ്ഭു​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്നു. ന​​​വ​​​കേ​​​ര​​​ളം ക​​​ട​​​ലാ​​​സി​​​ല്‍ മാ​​​ത്രം പോ​​​രെ​​​ന്നും സി​​​സ്റ്റം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നാ​​​ണ് ഇ​​​തി​​​ന്‍റെ അ​​​ര്‍​ഥ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച കൊ​​​ച്ചി കോ​​​ര്‍​പ​​​റേ​​​ഷ​​​നോ​​​ട് …

ന​​​വ​​​കേ​​​ര​​​ളം ക​​​ട​​​ലാ​​​സി​​​ല്‍ മാ​​​ത്രം പോ​​​ര : ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ Read More

ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ക്കെ​​​തി​​​രേ​​​യു​​​ള്ള കേ​​​സു​​​ക​​​ളി​​​ല്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശം

കൊ​​​ച്ചി: ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ക്കെ​​​തി​​​രേ​​​യു​​​ള്ള കേ​​​സു​​​ക​​​ളി​​​ല്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശം.കോ​​​ട​​​തി​​​ക​​​ളി​​​ല്‍ പോ​​​ലീ​​​സ് റി​​​പ്പോ​​​ര്‍ട്ട് സ​​​മ​​​ര്‍പ്പി​​​ക്കു​​​ന്ന​​​തി​​​ല്‍ അ​​​ലം​​​ഭാ​​​വം കാ​​​ണി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി ര​​​ജി​​​സ്ട്രി​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു കോ​​​ട​​​തി നി​​​ര്‍ദേ​​​ശം. അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തി​​​ല​​​ധി​​​കം പ​​​ഴ​​​ക്ക​​​മു​​​ള്ള 20 കേ​​​സു​​​ക​​​ളു​​​ണ്ട്. ഇ​​​തി​​​ല്‍ ര​​​ണ്ടു കേ​​​സു​​​ക​​​ളി​​​ല്‍ മാ​​​ത്ര​​​മേ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ള്ളൂ. …

ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ക്കെ​​​തി​​​രേ​​​യു​​​ള്ള കേ​​​സു​​​ക​​​ളി​​​ല്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശം Read More

അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകൾ പിടിയിൽ

കൊച്ചി | ഫേസ് ക്രീം മാറ്റിവച്ചതിന് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകൾ പിടിയിൽ. കുമ്പളം പനങ്ങാട് തിട്ടയിൽ നിവ്യ (30)യാണ് അറസ്റ്റിലായത്. അമ്മ സരസു ആശുപത്രിയിൽ ചികിത്സയിലാണ്. ജനുവരി 19 തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. വയനാട് മാനന്തവാടിയിൽ നിന്ന് പനങ്ങാട് പോലീസ് …

അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകൾ പിടിയിൽ Read More

ട്വന്റി20 പാർട്ടി എൻഡിഎയിൽ ചേർന്നു

തിരുവനന്തപുരം | ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബും തമ്മില്‍ കൊച്ചിയില്‍ നടത്തിയ കൂടിക്കാഴ്ചയിൽ നിര്‍ണായക തീരുമാനങ്ങൾ .ട്വന്റി20 പാർട്ടി എൻഡിഎയിലേയ്ക്ക്. ജനുവരി 23 ന് പ്രധാനമന്ത്രി സന്ദര്‍ശനം …

ട്വന്റി20 പാർട്ടി എൻഡിഎയിൽ ചേർന്നു Read More

പോ​​​ത്ത​​​ൻകോ​​​ട് സു​​​ധീ​​​ഷ് വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി ജി​​​ഷ്ണു പ്ര​​​ദീ​​​പി​​​ന്റെ ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ​​​ മ​​​ര​​​വി​​​പ്പി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: പോ​​​ത്ത​​​ൻകോ​​​ട് സു​​​ധീ​​​ഷ് വ​​​ധ​​​ക്കേ​​​സി​​​ലെ പ​​​ത്താം പ്ര​​​തി​​​യു​​​ടെ ശി​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.പ​​​ത്താം പ്ര​​​തി ജി​​​ഷ്ണു പ്ര​​​ദീ​​​പി​​​ൻറെ ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ​​​യാ​​​ണു ഹൈ​​​ക്കോ​​​ട​​​തി മ​​​ര​​​വി​​​പ്പി​​​ച്ച​​​ത്. കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ൽ നേ​​​രി​​​ട്ടു പ​​​ങ്കെ​​​ടു​​​ത്ത​​​താ​​​യി പ്രോ​​​സി​​​ക്യൂ​​​ഷ​​​ന് തെ​​​ളി​​​യി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ശി​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ച്ചു ജാ​​​മ്യം ന​​​ൽകി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ …

പോ​​​ത്ത​​​ൻകോ​​​ട് സു​​​ധീ​​​ഷ് വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി ജി​​​ഷ്ണു പ്ര​​​ദീ​​​പി​​​ന്റെ ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ​​​ മ​​​ര​​​വി​​​പ്പി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി Read More

ക​മ്മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി ബി​ജെ​പി​യെ എ​തി​ർ​ത്തോ​ളൂ, പ​ക്ഷെ വി​ക​സ​ന​ത്തെ എ​തി​ർ​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാം ​ദാ​സ് അ​ത്താ​വാ​ലെ

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ എ​ൻ​ഡി​എ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് കേ​ന്ദ്ര​മ​ന്ത്രി രാം ​ദാ​സ് അ​ത്താ​വാ​ലെ.എ​ൻ​ഡി​എ​യി​ൽ ചേ​ർ​ന്നാ​ൽ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കൂ​ടു​ത​ൽ പ​ണം കേ​ര​ള​ത്തി​ന്‌ ല​ഭി​ക്കു​മെ​ന്നും ക​മ്മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി ബി​ജെ​പി​യെ എ​തി​ർ​ത്തോ​ളൂ, പ​ക്ഷെ വി​ക​സ​ന​ത്തെ എ​തി​ർ​ക്ക​രു​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​ണ്ടാ​ക​ണ​മെ​ങ്കി​ൽ പി​ണ​റാ​യി …

ക​മ്മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി ബി​ജെ​പി​യെ എ​തി​ർ​ത്തോ​ളൂ, പ​ക്ഷെ വി​ക​സ​ന​ത്തെ എ​തി​ർ​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാം ​ദാ​സ് അ​ത്താ​വാ​ലെ Read More

ഇരുചക്രവാഹനത്തിൽ മൂന്നു പേർ ഉണ്ടായിരുന്നു എന്നതിന്റെ പേരിൽ ഇൻഷുറൻസ് തുക കുറയ്ക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: അപകടം ഉണ്ടാകുമ്പോൾ ഇരുചക്ര വാഹനത്തിനു പിന്നിൽ ഡ്രൈവർക്കുപുറമേ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു എന്നതിന്റെ പേരിൽ ഇൻഷുറൻസ് തുക കുറയ്ക്കാനാകില്ലെന്ന് ഹൈക്കോടതി. പിന്നിൽ രണ്ടുപേർ ഉണ്ടായിരുന്നതാണ് അപകടത്തിനു കാരണമായതെങ്കിൽ മാത്രമേ ഇൻഷുറൻസ് തുക കുറയ്ക്കാനാകൂ എന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി. …

ഇരുചക്രവാഹനത്തിൽ മൂന്നു പേർ ഉണ്ടായിരുന്നു എന്നതിന്റെ പേരിൽ ഇൻഷുറൻസ് തുക കുറയ്ക്കാനാകില്ലെന്ന് ഹൈക്കോടതി Read More