കോഴിക്കോട്ട് 17-കാരിയെ വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം: നാലുപേർ അറസ്റ്റിൽ
കോഴിക്കോട്: പേരാമ്പ്രയിലെ 17-കാരിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍. വടകര പതിയാരക്കര കുളങ്ങര അഭിഷേക്(19), കയണ്ണ ചോലക്കര മീത്തല്‍ മിഥുന് ദാസ് (19), വേളം പെരുമ്പാട്ട് മീത്തല്‍ സി കെ ആദര്‍ശ് (22) എന്നിവരും ഒരു 17 വയസ്സുകാരനും ആണ് അറസ്റ്റിലായത്. …
കോഴിക്കോട്ട് 17-കാരിയെ വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം: നാലുപേർ അറസ്റ്റിൽ Read More