ജെറുസലേമിലെ ‘വിലാപമതിലിൽ’ പ്രാർത്ഥനയുമായി നെതന്യാഹുവും ഭാര്യ സാറയും

ടെല്‍ അവീവ് | ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് നന്ദി പറഞ്ഞുള്ള പ്രാര്‍ഥനയുമായി ഇസ്‌റായേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജെറുസലേമിലെ ‘വിലാപമതില്‍’ സന്ദര്‍ശിച്ചായിരുന്നു നെതന്യാഹുവിന്റെയും ഭാര്യ സാറയുടെയും പ്രാര്‍ഥന. യു എസ് പ്രസിഡന്റിന്റെയും ഇസ്‌റായേല്‍ …

ജെറുസലേമിലെ ‘വിലാപമതിലിൽ’ പ്രാർത്ഥനയുമായി നെതന്യാഹുവും ഭാര്യ സാറയും Read More

വൃക്കസംബന്ധമായ രോഗങ്ങളെ തുടർന്ന് അഡ്വ. ബി.എ. ആളൂർ അന്തരിച്ചു

തൃശ്ശൂർ: . അഡ്വ. ബി.എ. ആളൂർ അന്തരിച്ചു.വൃക്കസംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഇടവക പള്ളിയിലെ ഊട്ടുതിരുനാള്‍ ആഘോഷിക്കുന്നതിനായി എരുമപ്പെട്ടി പതിയാരത്തെ വീട്ടിലെത്തിയിരുന്നു. ആഘോഷത്തിനിടെ ശ്വാസ തടസ്സം നേരിട്ട് ശാരീരിക ബുദ്ധിമുട്ടുണ്ടായി. തുടർന്ന് …

വൃക്കസംബന്ധമായ രോഗങ്ങളെ തുടർന്ന് അഡ്വ. ബി.എ. ആളൂർ അന്തരിച്ചു Read More

പാലക്കാട് സ്പിരിറ്റ് നിർമാണ കമ്പനിക്ക് അനുമതി കൊടുത്തതില്‍ ദുരൂഹതയെന്നു മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം: കഞ്ചിക്കോട്ട് സ്പിരിറ്റ് നിർമാണ യൂണിറ്റ് തുടങ്ങാൻ ഒയാസിസ് കമ്പനിക്ക് അനുമതി കൊടുത്തതില്‍ ദുരൂഹതയെന്നു മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട കമ്പനിയുടെ വരവാണ് ദുരൂഹത കൂട്ടുന്നത്. ഈ കമ്പനി കേരളത്തില്‍ വരാൻ കാരണം കേജരിവാള്‍- പിണറായി ബാന്ധവമാണോ? …

പാലക്കാട് സ്പിരിറ്റ് നിർമാണ കമ്പനിക്ക് അനുമതി കൊടുത്തതില്‍ ദുരൂഹതയെന്നു മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ Read More