തൃശൂര്‍ പെരുമ്പിലാവിൽ സുഹൃത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു

തൃശൂര്‍ | ഭാര്യയോടൊപ്പം വന്ന യുവാവ് സുഹൃത്തിന്റെ വെട്ടേറ്റുമരിച്ചു. പെരുമ്പിലാവ് സ്വദേശി അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ സുഹൃത്ത് ലിഷോയ് ഒളിവിലാണ്. അക്ഷയ് ഭാര്യയ്‌ക്കൊപ്പം ലിഷോയിയുടെ വീട്ടില്‍ വന്നിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.ഗുരുവായൂര്‍ സ്വദേശി ബാദുഷയ്ക്കും വെട്ടേറ്റിട്ടുണ്ട്. …

തൃശൂര്‍ പെരുമ്പിലാവിൽ സുഹൃത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു Read More

സുഹൃത്തിനെ വീടുകയറി വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളെ പത്തനംതിട്ട പോലീസ് പിടികൂടി

പത്തനംതിട്ട | ലോഡിംഗിന്റെ കൂലി കുറഞ്ഞുപോയെന്നു പറഞ്ഞ് സുഹൃത്തിനെ വീടുകയറി വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളെ പത്തനംതിട്ട പോലീസ് പിടികൂടി. പത്തനംതിട്ട കുമ്പഴ മൈലാട്പാറ മേപ്രത്ത് മുരുപ്പേല്‍ വീട്ടില്‍ സുരേഷിനെ, പുല്ലരിയാനുപയോഗിക്കുന്ന വെട്ടിരുമ്പുകൊണ്ട് തലയില്‍ വെട്ടി പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളാണ് പിടിയിലായത്. പത്തനംതിട്ടയിലെ …

സുഹൃത്തിനെ വീടുകയറി വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളെ പത്തനംതിട്ട പോലീസ് പിടികൂടി Read More

ഫ്രാൻസിൻ പളളിയിൽ കത്തിയാക്രമണം മൂന്ന് പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്

പാരീസ്: ഫ്രഞ്ച് നഗരമായ നൈസിലെ ഒരു ക്രിസ്ത്യൻ പള്ളിയിലുണ്ടായ കത്തിയാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. വ്യാഴാഴ്ച (29/10/20 ) പകലാണ് ആക്രമണം നടന്നത്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് വലതുപക്ഷ റിപ്പബ്ലിക്കൻ പാർടിയുടെ മുൻ എം പി …

ഫ്രാൻസിൻ പളളിയിൽ കത്തിയാക്രമണം മൂന്ന് പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട് Read More