ക്രിസ്തുമസ് പുതുവത്സര ബമ്പർ പ്രകാശനം

സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ബമ്പർ 21 ന് പ്രകാശനം ചെയ്യും. പി.ആർ.ഡിയുടെ പി ആർ ചേംബറിൽ രാവിലെ 9.30 ന്  ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജുവിന് നൽകിയാണ് ടിക്കറ്റ് …

ക്രിസ്തുമസ് പുതുവത്സര ബമ്പർ പ്രകാശനം Read More