റിപ്പോര്‍ട്ട് ക്രിസ്തുമസ് പുതുവത്സര ബമ്പർ പ്രകാശനം By ന്യൂസ് ഡെസ്ക് • November 20, 2021സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ബമ്പർ 21 ന് പ്രകാശനം ചെയ്യും. പി.ആർ.ഡിയുടെ പി ആർ ചേംബറിൽ രാവിലെ 9.30 ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഗതാഗത മന്ത്രി... Read full story