കോവിഡ് കാലത്തുപോലും കേരള സര്‍ക്കാരിന് പ്രവാസികളോട് ചിറ്റമ്മ നയമായിരുന്നുവെന്ന് കെഎംസിസി
ദുബൈ: കോവിഡ് കാലത്തുപോലും കേരള സര്‍ക്കാരിന് പ്രവാസികളോട് ചിറ്റമ്മ നയമായിരുന്നുവെന്നും, വോട്ടുചെയ്യാനെത്തുന്ന പ്രവാസികളെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനായിട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ ക്വാറന്റൈന്‍ നയം പോലും കേരളത്തില്‍ നടപ്പാക്കിയതെന്ന് കെഎംസിസി. ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവാസികളെ വഞ്ചിച്ച സര്‍ക്കാരിനെതിയുളള ജനവിധിയാവണമെന്നും …
കോവിഡ് കാലത്തുപോലും കേരള സര്‍ക്കാരിന് പ്രവാസികളോട് ചിറ്റമ്മ നയമായിരുന്നുവെന്ന് കെഎംസിസി Read More