
റിപ്പോര്‍ട്ട്
പ്ലസ് ടു കോഴ വിവാദം, കെ.എം ഷാജിയെ ലീഗ് യോഗത്തിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി
By ന്യൂസ് ഡെസ്ക്
•
November 14, 2020
കോഴിക്കോട്: പ്ലസ് ടു കോഴക്കേസിൽ എന്‍ഫോഴ്സ്‍മെന്റ് ചോദ്യം ചെയ്ത കെ.എം ഷാജി എംഎല്‍എയോട് മുസ്‍ലിം ലീഗ് നേതൃത്വം വിശദീകരണം തേടി. ഉന്നതാധികാര സമിതി യോഗത്തിലേക്ക് വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്. കെ എം ഷാജി നൽകിയ...
Read full story

