മന്ത്രി കെ.എം. ഷാജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ പ്രതിഷേധം . കാസർകോട്: മന്ത്രി കെ.എം. ഷാജിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ പ്രതിഷേധം ശക്തമാകുന്നു. കാസർകോട്...
Read full storyTag: KM Shaji
കൊച്ചി: മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജിയെ പ്രതിയാക്കി വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത അഴീക്കോട് പ്ലസ്ടു കോഴക്കേസ് ഹൈക്കോടതി റദ്ദാക്കി. ഷാജിക്കെതിരേയുള്ള ആരോപണം പ്രഥമദൃഷ്ട്യാ വ്യക്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആറും തുടര്‍നടപടികളും റദ്ദാക്കിയത്. എം.എല്‍.എയായിരിക്കെ 2016 ല്‍...
Read full storyവീട് വിവാദത്തിൽ ചില മാധ്യമങ്ങൾ കഥകൾ സൃഷ്ടിക്കുന്നുവെന്ന് മുൻ എംഎൽഎ കെ.എം ഷാജി. കേസ് അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. ചില മാധ്യമങ്ങൾ വീട് വിവാദത്തിൽ കഥകൾ സൃഷ്ടിക്കുന്നു. തനിക്ക് കർണാടകയിൽ 500 ഏക്കറും...
Read full storyമുസ്ലീം ലീഗ് നേതാവും മുൻ എം എൽഎയും ആയ കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലൻസ് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ചോദ്യം ചെയ്യൽ. ...
Read full story
റിപ്പോര്‍ട്ട്
കെഎം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷണസംഘത്തെ വിപുലീകരിക്കുന്നു, ഷാജിയുടെ ഭാര്യയേയും വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്തേക്കും
By ന്യൂസ് ഡെസ്ക്
•
April 18, 2021
കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷണസംഘത്തെ വിപുലീകരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഇനിയും ധാരാളം രേഖകള്‍ പരിശോധിക്കേണ്ടതുണ്ട് എന്നതിനാലാണ് വിജിലന്‍സിന്റെ പുതിയ നീക്കം.17/04/21 ശനിയാഴ്ചയാണ് അന്വേഷണ സംഘം വിപുലീകരിക്കുന്നതായുള്ള...
Read full story
റിപ്പോര്‍ട്ട്
അത് തെരഞ്ഞെടുപ്പ് ഫണ്ട് , വിജിലൻസിന് കിട്ടിയത് കട്ടിലിനടിയിൽ നിന്ന്, പണത്തിന് കണക്കുണ്ട് , പ്രതികരണവുമായി കെ എം ഷാജി
By ന്യൂസ് ഡെസ്ക്
•
April 16, 2021
കോഴിക്കോട്: വീട് റെയ്ഡ് ചെയ്ത വിജിലൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് കെ. എം ഷാജി. ഇതിന് കൃത്യമായ രേഖകളുണ്ടെന്നും വിജിലൻസിന് മുൻപാകെ ഹാജരാക്കിയെന്നും കെ. എം ഷാജി പറഞ്ഞു....
Read full story
റിപ്പോര്‍ട്ട്
കെഎം ഷാജിക്കെതിരായ കേസ് പരിഗണിക്കുന്നത് ഏപ്രിൽ 23 ലേക്ക് മാറ്റി
By ന്യൂസ് ഡെസ്ക്
•
April 13, 2021
കോഴിക്കോട്: കെഎം ഷാജി എംഎല്‍എക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് പരിഗണിക്കുന്നത് കോഴിക്കോട് വിജിലന്‍സ് കോടതി മാറ്റിവച്ചു. 13/04/21 ചൊവ്വാഴ്ച ജഡ്ജി അവധിയായതിനാല്‍ ഏപ്രിൽ 23 ലേക്കാണ് കേസ് മാറ്റിയത്. അതേസമയം, തന്റെ കോഴിക്കോട്ടെ വീട്ടില്‍...
Read full story
റിപ്പോര്‍ട്ട്
ഷാജിയുടെ വീട്ടിൽ നിന്ന് വിജിലൻസിന് കിട്ടിയത് വിദേശ കറൻസികളും
By ന്യൂസ് ഡെസ്ക്
•
April 13, 2021
കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ പരിശോധന നടത്തിയ വിജിലൻസ് വിദേശ കറൻസികളും കണ്ടെത്തി. കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളിലാണ് വിജിലൻസ് 12/04/21 തിങ്കളാഴ്ച പരിശോധന നടത്തിയിരുന്നത്. ഇതിൽ...
Read full story
റിപ്പോര്‍ട്ട്
കെഎം ഷാജിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു, തള്ളണമെന്ന എൽ ഡി എഫ് ആവശ്യം തളളി
By ന്യൂസ് ഡെസ്ക്
•
March 20, 2021
കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം ഷാജിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. പത്രിക തള്ളണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ഷാജിയെ അയോഗ്യനാക്കിയുള്ള കോടതി വിധി നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളണമെന്ന ആവശ്യം ഉന്നയിച്ചിരുന്നത്. എതിര്‍...
Read full story
റിപ്പോര്‍ട്ട്
തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് എട്ടിന്റെ പണി നല്‍കുമെന്ന ഭീഷണിയുമായി കെ എം ഷാജി എംഎല്‍എ, പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചവരുണ്ടെന്നും ഷാജി
By ന്യൂസ് ഡെസ്ക്
•
March 4, 2021
കണ്ണൂർ : തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് എട്ടിന്റെ പണി നല്‍കുമെന്ന ഭീഷണിയുമായി കെ എം ഷാജി എംഎല്‍എ. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉദ്യോഗസ്ഥരടക്കമുള്ളവരെ വെറുതെ വിടില്ല. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തനിക്കെതിരെ പ്രവര്‍ത്തിച്ചവരുണ്ടെന്നും കെ എം ഷാജി. കണ്ണൂര്‍...
Read full story



