കെ.എം. ഷാജിക്കെതിരായ വിജിലന്‍സ് കേസ് റദ്ദാക്കി
കൊച്ചി: മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജിയെ പ്രതിയാക്കി വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത അഴീക്കോട് പ്ലസ്ടു കോഴക്കേസ് ഹൈക്കോടതി റദ്ദാക്കി. ഷാജിക്കെതിരേയുള്ള ആരോപണം പ്രഥമദൃഷ്ട്യാ വ്യക്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആറും തുടര്‍നടപടികളും റദ്ദാക്കിയത്. എം.എല്‍.എയായിരിക്കെ 2016 ല്‍ കെ.എം. ഷാജി അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു …
കെ.എം. ഷാജിക്കെതിരായ വിജിലന്‍സ് കേസ് റദ്ദാക്കി Read More