ലോക്സഭാ അംഗത്വം: ലക്ഷദ്വീപ് മുന്‍ എം പി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ പ്രഖ്യാപിച്ച അയോഗ്യത പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് മുന്‍ എം പി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്‍. ഇതിനിടെ, എന്ത് മൗലികാവകാശമാണ് ഹനിക്കപ്പെടുന്നതെന്ന ചോദ്യമുന്നയിച്ച് സുപ്രീം കോടതി. ജസ്റ്റീസുമാരായ കെ എം ജോസഫ്, ബി വി …

ലോക്സഭാ അംഗത്വം: ലക്ഷദ്വീപ് മുന്‍ എം പി സുപ്രീം കോടതിയില്‍ Read More