അമൃത് പദ്ധതി : വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉദ്ഘാടനം ഫെബ്രുവരി 24ന്
തൃശ്ശൂർ: നിര്‍മ്മാണം പൂര്‍ത്തീകരിച്ച 20 എം എല്‍ ഡി വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഫെബ്രുവരി 24ന് ഉച്ചയ്ക്ക് 2.00 മണിയ്ക്ക് അയ്യന്തോള്‍ ഇ.കെ.മേനോന്‍ മന്ദിരത്തില്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ ജലവിഭവവകുപ്പു മന്ത്രി കെ കൃഷ്ണന്‍കുട്ടി തൃശൂര്‍ നഗരവാസികള്‍ക്കായി …
അമൃത് പദ്ധതി : വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉദ്ഘാടനം ഫെബ്രുവരി 24ന് Read More