പി.വി അൻവർ ഇനി കുലംകുത്തിയും വർഗവഞ്ചകനുമായി മാറുമെന്ന് കെ.കെ രമ എം.എൽ.എ.

വടകര: പി.വി അൻവർ കുലംകുത്തിയും വർഗവഞ്ചകനുമായും മാറുമെന്ന് ആർ.എം.പി നേതാവ് കെ.കെ രമ എം.എൽ.എ. ഇനി പാർട്ടി ഒന്നടങ്കം അൻവറിനെതിരെ തിരിയും. അൻവറിനെ ഏറ്റവും കൊള്ളരുതാത്തവനും മോശക്കാരനും ആക്കും. പിണറായി വിജയന് അപ്പുറം ആരും സി.പി.എമ്മിൽ ഉണ്ടാകരുതെന്ന ധാരണയാണ് അൻവർ പറഞ്ഞുവെക്കുന്നത്. …

പി.വി അൻവർ ഇനി കുലംകുത്തിയും വർഗവഞ്ചകനുമായി മാറുമെന്ന് കെ.കെ രമ എം.എൽ.എ. Read More