സിപിഐ നേതാവ് കെ.കെ. ശിവരാമന്റെ തീരുമാനം ദൗർഭാഗ്യകരമെന്ന് എം.എം. മണി

നെടുങ്കണ്ടം (ഇടുക്കി): സജീവരാഷ്ട്രീയം ഉപേക്ഷിക്കാനുള്ള സിപിഐ നേതാവ് കെ.കെ. ശിവരാമന്റെ തീരുമാനം ദൗർഭാഗ്യകരമെന്നും ശിവരാമൻ സജീവരാഷ്ട്രീയത്തിൽ തിരിച്ചുവരണമെന്നും മുതിർന്ന സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം.എം മണി. അദ്ദേഹം തീരുമാനം പുനഃപരിശോധിക്കണം “അദ്ദേഹവും ഞാനും ദീർഘകാലം എൽഡിഎഫിൽ ഒന്നിച്ചുപ്രവർത്തിച്ചു. അദ്ദേഹം തീരുമാനം …

സിപിഐ നേതാവ് കെ.കെ. ശിവരാമന്റെ തീരുമാനം ദൗർഭാഗ്യകരമെന്ന് എം.എം. മണി Read More

രാജകീയമായി ജീവിക്കുന്ന പി.എസ്.സി ചെയർമാനും മെമ്പർമാർക്കും . ലക്ഷങ്ങൾ വാരിക്കോരി കൊടുക്കുന്നു.; പക്ഷേ ആശാവർക്കർമാർക്ക് പുലയാട്ട്: സിപിഐ നേതാവ് കെ.കെ. ശിവരാമൻ.

തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തിന് നേരെയുള്ള സർക്കാരിന്റെ അവഗണനയെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാവ് കെ.കെ. ശിവരാമൻ. കണ്ണിൽ ചോരയില്ലാത്ത, മനുഷ്യസ്നേഹത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ഈ നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്ന് അദ്ദേ​ഹം വിമർശിച്ചു…ഈ നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ല. പ്രതിമാസം 7000 …

രാജകീയമായി ജീവിക്കുന്ന പി.എസ്.സി ചെയർമാനും മെമ്പർമാർക്കും . ലക്ഷങ്ങൾ വാരിക്കോരി കൊടുക്കുന്നു.; പക്ഷേ ആശാവർക്കർമാർക്ക് പുലയാട്ട്: സിപിഐ നേതാവ് കെ.കെ. ശിവരാമൻ. Read More

ബാങ്കില്‍ പണം നിക്ഷേപിച്ചവന്റെ മാനസികനില പരിശോധിക്കണമെന്ന എം.എം.മണിയുടെ കട്ടപ്പനയിലെ പ്രസ്താവനയ്ക്കെതിരേ സിപിഐ നേതാവ് കെ.കെ. ശിവരാമൻ

തൊടുപുഴ: സിപിഎം നേതാവ് എം.എം. മണി എംഎല്‍എയ്ക്കെതിരേ സിപിഐ നേതാവ് കെ.കെ. ശിവരാമൻ രംഗത്ത്. കട്ടപ്പന റൂറല്‍ ഡെവലപ്മെന്‍റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു മുന്നില്‍ ജീവനൊടുക്കിയ സാബു മുളങ്ങാശേരിയുടെ മാനസികനില പരിശോധിക്കണമെന്ന മണിയുടെ കട്ടപ്പനയിലെ പ്രസ്താവനയ്ക്കെതിരേയാണ് സിപിഐ സംസ്ഥാന കൗണ്‍സിലംഗം ശിവരാമൻ ഫേസ്ബുക്കില്‍ …

ബാങ്കില്‍ പണം നിക്ഷേപിച്ചവന്റെ മാനസികനില പരിശോധിക്കണമെന്ന എം.എം.മണിയുടെ കട്ടപ്പനയിലെ പ്രസ്താവനയ്ക്കെതിരേ സിപിഐ നേതാവ് കെ.കെ. ശിവരാമൻ Read More

എഐഎസ്‌എഫിന്റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം

കട്ടപ്പന : എഐഎസ്‌എഫിന്റെ നേതൃത്വത്തില്‍ നടന്ന പഠനോപകരണ ചലഞ്ചിലേക്ക്‌ വിവിധ യൂണിറ്റുകളില്‍ നിന്ന്‌ ശേഖരിച്ച പഠനോപകരണങ്ങളുടെ വിതരണോദഘാടനം സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ നിര്‍വഹിച്ചു. എഐഎസ്‌എഫ്‌ ജില്ലാ സെക്രട്ടറി ആനന്ദ്‌ വിളയിലിന്‌ അദ്ദേഹം പഠനോപകരണങ്ങള്‍ കൈമാറി. നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക്‌ …

എഐഎസ്‌എഫിന്റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം Read More