റിപ്പോര്‍ട്ട്
പിപിഇ കിറ്റ് അഴിമതി : മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ എന്നിവരടക്കം 12 പേർക്കെതിരെ വിജിലൻസിൽ പരാതി
By ന്യൂസ് ഡെസ്ക്
•
January 23, 2025
തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ 10.23കോടി അധികബാധ്യതയും ക്രമക്കേടുമുണ്ടായെന്ന സിഎജി റിപ്പോർട്ടിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിൻസിൽ പരാതി. പൊതുപ്രവർത്തകനായ പായിച്ചറ നവാസ് ആണ് പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ആരോഗ്യ മന്ത്രി...
Read full story


