ആലപ്പുഴ: ശ്രദ്ധേയമായി പച്ചക്കറി പൂക്കളം
ആലപ്പുഴ: കഞ്ഞിക്കുഴിയിൽ നടന്ന സംസ്ഥാനതല കർഷക ദിനാചരണത്തിന്റെ ഭാഗമായി വേദിയിൽ ഒരുക്കിയ പച്ചക്കറി കൊണ്ടുള്ള പൂക്കളം ശ്രദ്ധേയമായി. ഗവൺമെന്റ് ഡി.വി.എച്ച്.എസ്.എസ്. ചാരമംഗലം സ്കൂളിലെ മുൻ കായിക അധ്യാപകനും സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവുമായ കെ.കെ. പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് പച്ചക്കറി കൊണ്ട് …
ആലപ്പുഴ: ശ്രദ്ധേയമായി പച്ചക്കറി പൂക്കളം Read More