കിളിയാംപാടം കോളനി നവീകരണത്തിനൊരുങ്ങുന്നു അംബേദ്കര്‍ ഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തി
കൊച്ചി നിയോജകമണ്ഡലത്തിലെ കിളിയാംപാടം കോളനി അംബേദ്കര്‍ ഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണത്തിനൊരുങ്ങുന്നു. പദ്ധതിയുടെ ആലോചനാ യോഗം കെ. ജെ മാക്സി എം. എല്‍. എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പുതിയ ഓഡിറ്റോറിയം, ചുറ്റുമതില്‍, കോമ്പൗണ്ട് ടൈലിങ് എന്നിവ കോളനിയില്‍ നിര്‍മ്മിക്കും. കോളനിയിലെ റോഡ്, ഡ്രൈനേജ് …
കിളിയാംപാടം കോളനി നവീകരണത്തിനൊരുങ്ങുന്നു അംബേദ്കര്‍ ഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തി Read More