ഷാരോണ്‍ വധ കേസ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
റിപ്പോര്‍ട്ട്

ഷാരോണ്‍ വധ കേസ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

By ന്യൂസ് ഡെസ്ക് November 3, 2022
തിരുവനന്തപുരം: ഷാരോണ്‍ വധ കേസ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. റൂറല്‍ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ ജെ ജോണ്‍സണെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കാണ് മാറ്റം. കേസിന്റെ അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന നിയമോപദേശത്തിന് പിന്നാലെയാണ് ജോണ്‍സണെ...
Read full story