ഷാരോണ്‍ വധ കേസ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
തിരുവനന്തപുരം: ഷാരോണ്‍ വധ കേസ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. റൂറല്‍ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ ജെ ജോണ്‍സണെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കാണ് മാറ്റം. കേസിന്റെ അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന നിയമോപദേശത്തിന് പിന്നാലെയാണ് ജോണ്‍സണെ …
ഷാരോണ്‍ വധ കേസ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം Read More