വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന യുവതിയുടെ പരാതിയില്‍ ബിസിനസുകാരന്‍ അറസ്റ്റില്‍

കണ്ണൂര്‍ | വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ ബിസിനസുകാരന്‍ അറസ്റ്റില്‍. കോട്ടയം സ്വദേശിനിയുടെ പരാതിയില്‍ കണ്ണൂര്‍ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി …

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന യുവതിയുടെ പരാതിയില്‍ ബിസിനസുകാരന്‍ അറസ്റ്റില്‍ Read More