കൊല്ലം: യുവാക്കളില്‍ വേറിട്ട കാര്‍ഷിക സംസ്‌ക്കാരം രൂപപ്പെടുത്താന്‍ പുനര്‍ജ്ജനി
കൊല്ലം: ‘സുഭിക്ഷകേരളം’ പദ്ധതിയുടെ സഹകരണത്തോടെ യുവാക്കളില്‍ വേറിട്ട കാര്‍ഷിക സംസ്‌ക്കാരം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൈറ്റ്സ് ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന ‘പുനര്‍ജ്ജനി’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കലക്ട്രേറ്റ് അങ്കണത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ ഡോ.അരുണ്‍ എസ്. നായര്‍ നിര്‍വഹിച്ചു. യുവസമൂഹത്തെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും, …