പിഎം- കിസാൻ പദ്ധതി നടപ്പാക്കൽ
തിരുവനന്തപുരം: പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി (പി എം-–-കിസാൻ) യോജന പദ്ധതി പ്രകാരം ആനുകൂല്യത്തിന് അർഹരായ ഭൂവുടമ–- കർഷക കുടുംബത്തെ തിരിച്ചറിയുന്നതിനും അർഹരായ ഗുണഭോക്താക്കളുടെ വിവരങ്ങൾ പി എം- –-കിസാൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണകൂടങ്ങളുടേതുമാണ്. 17-09–2020 …
പിഎം- കിസാൻ പദ്ധതി നടപ്പാക്കൽ Read More