സമരക്കാര്‍ക്കെതിരായ കേസുകൾ ഉടൻ പിൻവലിക്കാമെന്ന് കർഷക സംഘടനകൾക്ക് ഉറപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: സമരക്കാര്‍ക്കെതിരായ കേസുകൾ ഉടൻ പിൻവലിക്കാമെന്ന് കർഷക സംഘടനകൾക്ക് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കി. സംയുക്ത കിസാന്‍ മോര്‍ച്ചയെ പ്രതിനിധീകരിച്ചുള്ള അഞ്ചംഗ സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ സംയുക്ത കിസാൻ മോർച്ച സിംഗുവിൽ യോഗം …

സമരക്കാര്‍ക്കെതിരായ കേസുകൾ ഉടൻ പിൻവലിക്കാമെന്ന് കർഷക സംഘടനകൾക്ക് ഉറപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍ Read More

ട്രാക്ടർ റാലി മാറ്റിവെച്ചു, അതിർത്തിയിലെ സമരം തുടരും

ന്യൂഡൽഹി: കർഷക സംഘടനകൾ നവംബർ 29 ന് പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റിവെച്ചു. സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിലാണ് തീരുമാനം. പാർലമെന്റ് സമ്മേളനം തുടങ്ങുന്ന ദിവസം തന്നെ കാർഷിക നിയമം പിൻവലിക്കുന്ന നടപടികളിലേക്ക് കേന്ദ്രം കടക്കുന്ന സാഹചര്യത്തിലാണ് ട്രാക്ടർ റാലി …

ട്രാക്ടർ റാലി മാറ്റിവെച്ചു, അതിർത്തിയിലെ സമരം തുടരും Read More

29ന് പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ റാലി നടത്തും: മാറ്റമില്ലെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: ശീതകാല സമ്മേളനകാലത്ത് പാര്‍ലമെന്റിലേക്കു നടത്താന്‍ നിശ്ചയിച്ച ട്രാക്ടര്‍ റാലിയില്‍ മാറ്റമില്ലെന്നു സംയുക്ത കിസാന്‍ മോര്‍ച്ച(എസ്.കെ.എം). വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചെങ്കിലും സമരം തുടരാനാണ് സിംഗു അതിര്‍ത്തിയില്‍ കര്‍ഷക സംഘടനകളുടെ യോഗത്തിലെ തീരുമാനം. ഇന്നു …

29ന് പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ റാലി നടത്തും: മാറ്റമില്ലെന്ന് കര്‍ഷകര്‍ Read More

സമരം തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച; കാർഷികനിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് നിയമപരമായ ഉറപ്പുനൽകണം

ന്യൂഡൽഹി: കർഷക സമരം തുടരാൻ സംയുക്ത കിസാൻ മോർച്ച തീരുമാനം. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ സ്വാഗതം ചെയ്ത സംഘടന കർഷകർ മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. 22/11/21തിങ്കളാഴ്ചത്തെ ലഖ്‌നൗ മഹാപഞ്ചായത്ത് നിശ്ചയിച്ചതുപോലെ തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി …

സമരം തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച; കാർഷികനിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് നിയമപരമായ ഉറപ്പുനൽകണം Read More

മോദി പറഞ്ഞത് പൂര്‍ണമായും വിശ്വസിക്കാനാവില്ല, പാര്‍ലമെന്റില്‍ നിയമം റദ്ദാക്കും വരെ സമരം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്

ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ പൂര്‍ണമായുംവിശ്വാസത്തിലെടുക്കില്ലെന്ന് കര്‍ഷകര്‍. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാവില്ലെന്നും പാര്‍ലമെന്റില്‍ നിയമം റദ്ദാക്കും വരെ സമരം തുടരുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു. മിനിമം താങ്ങുവില നിയമവിധേയമാക്കുന്നതുള്‍പ്പെടെയുള്ള …

മോദി പറഞ്ഞത് പൂര്‍ണമായും വിശ്വസിക്കാനാവില്ല, പാര്‍ലമെന്റില്‍ നിയമം റദ്ദാക്കും വരെ സമരം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് Read More

ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് വെല്ലുവിളി ഉയര്‍ത്തി കര്‍ഷക സംഘടനകള്‍: 18 ഇടങ്ങളില്‍ മഹാപഞ്ചായത്ത് നടത്തുന്നു

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കര്‍ഷക സംഘടനകള്‍. കേന്ദ്ര സര്‍ക്കാരിനെതിരായ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി യുപിയില്‍ ഉള്‍പ്പടെ 18 ഇടങ്ങളില്‍ മഹാപഞ്ചായത്ത് നടത്താനാണ് സംഘടനകളുടെ തീരുമാനം. മഹാപഞ്ചായത്തുകള്‍ വഴി ബിജെപിക്കെതിരെ പ്രചാരണമാണ് കര്‍ഷക സംഘടനകള്‍ …

ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് വെല്ലുവിളി ഉയര്‍ത്തി കര്‍ഷക സംഘടനകള്‍: 18 ഇടങ്ങളില്‍ മഹാപഞ്ചായത്ത് നടത്തുന്നു Read More

സെപ്‌തംബർ 25ന്‌ ഭാരത്‌ ബന്ദിന് ആഹ്വാനം ചെയ്ത് കർഷകസംഘടനകൾ

ന്യൂഡൽഹി: വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച്‌ സെപ്‌തംബർ 25ന്‌ ഭാരത്‌ ബന്ദിന് ആഹ്വാനം ചെയ്ത് കർഷകസംഘടനകൾ. സിംഘു അതിർത്തിയിൽ 27/08/21 വ്യാഴാഴ്ച ആരംഭിച്ച ദേശീയ കർഷക കൺവൻഷനിലാണ് തീരുമാനം. കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച കർഷക പ്രക്ഷോഭം …

സെപ്‌തംബർ 25ന്‌ ഭാരത്‌ ബന്ദിന് ആഹ്വാനം ചെയ്ത് കർഷകസംഘടനകൾ Read More

ഇതുവരെ മരിച്ചത് 470 ലേറെ കർഷകർ, ക്ഷമയെ പരീക്ഷിക്കരുത്, എത്രയും പെട്ടെന്ന് ചര്‍ച്ചകള്‍ നടത്തി ആവശ്യങ്ങള്‍ അംഗീകരിക്കണം; കേന്ദ്രത്തോട് കര്‍ഷകര്‍

ന്യൂഡല്‍ഹി: തങ്ങളുടെ ക്ഷമയെ ഇനിയും പരീക്ഷിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് കര്‍ഷക സംഘടനായ സംയുക്ത കിസാന്‍ മോര്‍ച്ച. എത്രയും പെട്ടെന്ന് കര്‍ഷകരുമായി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നും കര്‍ഷക നേതാക്കള്‍ 19/05/21 ബുധനാഴ്ച പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ‘കര്‍ഷക സമരത്തില്‍ പങ്കെടുത്ത 470 ലധികം കര്‍ഷകരാണ് ഇതുവരെ …

ഇതുവരെ മരിച്ചത് 470 ലേറെ കർഷകർ, ക്ഷമയെ പരീക്ഷിക്കരുത്, എത്രയും പെട്ടെന്ന് ചര്‍ച്ചകള്‍ നടത്തി ആവശ്യങ്ങള്‍ അംഗീകരിക്കണം; കേന്ദ്രത്തോട് കര്‍ഷകര്‍ Read More

‘സർക്കാരിപ്പോൾ കൊൽക്കത്തയിലാണ് അതുകൊണ്ട് കർഷകരും കൊൽക്കത്തയിലേക്ക് ‘ രാകേഷ് ടിക്കായത്ത്

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നിശ്ചയിച്ച പശ്ചിമ ബം​​ഗാളിലേക്ക് ഉടൻ പുറപ്പെടുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. സർക്കാരിപ്പോൾ കൊൽക്കത്തയിലാണ് അതുകൊണ്ട് കർഷകരും കൊൽക്കത്തയ്ക്ക് പുറപ്പെടുകയാണെന്ന് രാകേഷ് ടികായത് 07/03/21 ഞായറാഴ്ച പറഞ്ഞു. മാർച്ച് 13 ന് കൊൽക്കത്തയിലെത്തി അവിടുത്തെ …

‘സർക്കാരിപ്പോൾ കൊൽക്കത്തയിലാണ് അതുകൊണ്ട് കർഷകരും കൊൽക്കത്തയിലേക്ക് ‘ രാകേഷ് ടിക്കായത്ത് Read More

കര്‍ഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു; സംയുക്ത കിസാന്‍ മോര്‍ച്ചയുമായി കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു. നിയമം പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കൂടുതല്‍ കര്‍ഷകര്‍ പഞ്ചാബില്‍നിന്നും മറ്റും ഡല്‍ഹിക്കു തിരിച്ചിട്ടുണ്ട്. 15-1-2021 വെള്ളിയാഴ്ച …

കര്‍ഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു; സംയുക്ത കിസാന്‍ മോര്‍ച്ചയുമായി കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക ചര്‍ച്ച നടത്തും Read More