ഹൈബ്രിഡ് ഇലക്‌ട്രിക് കാമ്രി കാറുകള്‍ പുറത്തിറക്കി ടൊയോട്ട കിർലോസ്‌കർ മോട്ടോർ
കൊച്ചി: പരിസ്ഥിതിസൗഹൃദ വാഹനമായ പുതിയ ഹൈബ്രിഡ് ഇലക്‌ട്രിക് കാമ്രി കാറുകള്‍ ടൊയോട്ട കിർലോസ്‌കർ മോട്ടോർ പുറത്തിറക്കി. ശക്തമായ പ്രകടനം, മികച്ച സ്‌റ്റൈല്‍, സുരക്ഷ എന്നിവ സംയോജിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് ആഡംബര സെഡാൻ അനുഭവം നല്‍കുന്നതാണ് പുതിയ കാർ. ടൊയോട്ടയുടെ അഞ്ചാംതലമുറ ഹൈബ്രിഡ് ടെക്‌നോളജിയും …
ഹൈബ്രിഡ് ഇലക്‌ട്രിക് കാമ്രി കാറുകള്‍ പുറത്തിറക്കി ടൊയോട്ട കിർലോസ്‌കർ മോട്ടോർ Read More