രാജ്യത്ത് അനധികൃതമായി താമസിച്ചുവന്ന മൂന്ന് വിദേശ വനിതകൾ പിടിയിൽ
ഡെറാഡൂൺ: ഉത്തരാഖണ്ഡ് പോലീസ് നടത്തിയ പരിശോധനയിൽ രാജ്യത്ത് അനധികൃതമായി താമസിച്ചുവന്ന മൂന്ന് വിദേശ വനിതകൾ പിടിയിലായി . കിർഗിസ്ഥാൻ സ്വദേശി എറിക്ക (29), ഉസ്ബെക്കിസ്ഥാൻ സ്വദേശികളായ കരീന (30), നിഗോറ നീം (32) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് വ്യാജ …
രാജ്യത്ത് അനധികൃതമായി താമസിച്ചുവന്ന മൂന്ന് വിദേശ വനിതകൾ പിടിയിൽ Read More