കോഴിക്കോട്: ജില്ലയിലെ താലൂക്കുകളില്‍ സൗജന്യ അപസ്മാര രോഗനിര്‍ണയ ക്യാമ്പ് നടത്തുന്നു
കോഴിക്കോട്: ഫെബ്രുവരി 14ന് ലോക എപ്പിലെപ്സി ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ താലൂക്കുകളില്‍ അപസ്മാര രോഗനിര്‍ണയ ക്യാമ്പ് നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ നിരക്കില്‍ ശസ്ത്രക്രിയയും ചികിത്സയും നല്‍കും. 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ‘കിരണം’ പദ്ധതിക്കുകീഴില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാം. …
കോഴിക്കോട്: ജില്ലയിലെ താലൂക്കുകളില്‍ സൗജന്യ അപസ്മാര രോഗനിര്‍ണയ ക്യാമ്പ് നടത്തുന്നു Read More