കേന്ദ്ര നിയമ മന്ത്രിക്കെതിരേ ജസ്റ്റിസ് നരിമാന്‍
ന്യൂഡല്‍ഹി: കൊളീജിയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിയോജിപ്പുകള്‍ കെട്ടടങ്ങാതിരിക്കെ നിയമമന്ത്രി കിരണ്‍ റിജിജുവിനെ ശക്തമായി വിമര്‍ശിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് റോഹിന്റണ്‍ ഫാലി നരിമാന്‍. ജുഡീഷ്യറിയെക്കുറിച്ച് മന്ത്രി റിജിജു നടത്തിയ പരാമര്‍ശങ്ങളെ അധിക്ഷേപമെന്നു വിളിച്ച നരിമാന്‍, കോടതിവിധി അംഗീകരിക്കുകയെന്നത് നിയമമന്ത്രിയുടെ …
കേന്ദ്ര നിയമ മന്ത്രിക്കെതിരേ ജസ്റ്റിസ് നരിമാന്‍ Read More