റോ’യുടെ റിപ്പോര്‍ട്ട് തേടാറില്ല

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമന നടപടികളെക്കുറിച്ചു പാര്‍ലമെന്റില്‍ വിശദീകരണം നല്‍കി കേന്ദ്രസര്‍ക്കാര്‍. ദേശസുരക്ഷ സംബന്ധിച്ച അസാധാരണസാഹചര്യങ്ങളില്‍ ഒഴികെ, സുപ്രീം കോടതി/ഹൈ ക്കോടതി ജഡ്ജിമാരെ നിയമിക്കാനുള്ള ശിപാര്‍ശയില്‍ രഹസ്യാന്വേഷണസംഘടനയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങി(റോ)നോടു റിപ്പോര്‍ട്ട് തേടുന്ന കീഴ്‌വഴക്കമില്ലെന്നു കേന്ദ്രനിയമമന്ത്രി കിരണ്‍ റിജിജു ലോക്‌സഭയില്‍ …

റോ’യുടെ റിപ്പോര്‍ട്ട് തേടാറില്ല Read More

നാല് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാര്‍

ന്യൂഡല്‍ഹി: നാലു ഹൈക്കോടതികളിലേക്കു കൂടി ചീഫ് ജസ്റ്റിസുമാരെ നിയമിച്ചതായി കേന്ദ്രം. ട്വിറ്ററിലൂടെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവാണു പുതിയ നിയമനങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ജസ്റ്റിസ് സോണിയ ഗിരിധര്‍ ഗോക്കാനിയാണു ഗുജറാത്ത് ഹൈക്കോടതിയിലെ പുതിയ ചീഫ് ജസ്റ്റിസ്. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന സോണിയയെ …

നാല് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാര്‍ Read More

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 69,000 അധികം കേസുകള്‍ !

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത് 69,000-ല്‍ അധികം കേസുകള്‍. രാജ്യത്തെ 25 ഹൈക്കോടതികളിലായി കെട്ടിക്കിടക്കുന്നത് 59 ലക്ഷം കേസുകളെന്നു കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ അറിയിച്ചു. ഫെബ്രുവരി ഒന്നുവരെ 69,511 കേസുകള്‍ തീര്‍പ്പാക്കാതെ സുപ്രീം കോടതിയില്‍ കിടപ്പുണ്ടെന്നു …

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 69,000 അധികം കേസുകള്‍ ! Read More

നിയമ മേഖലയ്ക്ക് നൽകിയ സംഭാവനകളുടെ പേരിൽ ശാന്തിഭൂഷൺ സ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

.ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ശാന്തി ഭൂഷന്റെ വിയോഗത്തിൽ വേദനയുണ്ടെന്നും കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. നിയമ മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളുടെ പേരിലും അധഃസ്ഥിതർക്കുവേണ്ടി ശബ്ദമുയർത്താൻ …

നിയമ മേഖലയ്ക്ക് നൽകിയ സംഭാവനകളുടെ പേരിൽ ശാന്തിഭൂഷൺ സ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

‘കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ വേണം’: നിയമമന്ത്രി

ന്യൂഡല്‍ഹി: ജഡ്ജി നിയമന വിഷയത്തില്‍ കൊളീജിയവും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള വടംവലി രൂക്ഷമാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു കത്തയച്ച് കേന്ദ്ര നിയമമന്ത്രി. ജഡ്ജിനിയമനം നിര്‍വഹിക്കുന്ന കൊളീജിയം പാനലില്‍ സര്‍ക്കാര്‍ പ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. നിയമനത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനൊപ്പം പൊതു ഉത്തരവാദിത്തം ഊട്ടിയുറപ്പിക്കാനും …

‘കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ വേണം’: നിയമമന്ത്രി Read More

രാജ്യദ്രോഹക്കുറ്റം: ലക്ഷ്മണരേഖ ലംഘിക്കരുത്: റിജിജു

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം വിഷയത്തില്‍ സുപ്രീംകോടതി ഉത്തരവിനെതിരേ പരോക്ഷ വിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ബഹുമാനമുണ്ടെന്നും എന്നാല്‍, ഒരു ലക്ഷ്മണരേഖയുണ്ടെന്നും അതൊരിക്കലും മറികടക്കാന്‍ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. …

രാജ്യദ്രോഹക്കുറ്റം: ലക്ഷ്മണരേഖ ലംഘിക്കരുത്: റിജിജു Read More

മണിപ്പൂരിലെ സസ്‌പെന്‍സ് അവസാനിപ്പിച്ച് ബി.ജെ.പി; മുഖ്യമന്ത്രി ബിരേന്‍ സിംഗ് തന്നെ

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രിയായി എന്‍. ബിരേന്‍ സിംഗ് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായത്. ബിശ്വജിത് സിംഗ്, യുംനം ഖേംചന്ദ് എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു. മൂവരും ദല്‍ഹിയില്‍ ബി.ജെ.പി …

മണിപ്പൂരിലെ സസ്‌പെന്‍സ് അവസാനിപ്പിച്ച് ബി.ജെ.പി; മുഖ്യമന്ത്രി ബിരേന്‍ സിംഗ് തന്നെ Read More

പാരാലിമ്പിക്സില്‍ വെള്ളി നേടി ഭാവിനബെന്‍ പട്ടേല്‍

ടോക്കിയോ: പാരാലിമ്പിക്സ് ഫൈനലില്‍ കടന്ന വനിതാ ടേബിള്‍ ടെന്നീസ് താരം ഭാവിനബെന്‍ പട്ടേലിന് വെള്ളി മെഡല്‍. രാവിലെ 7.15 മുതല്‍ നടന്ന ഫൈനലില്‍ ചൈനയുടെ സോവു യിങിനൊട് തോറ്റതോടെയാണ് വെള്ളി മെഡല്‍ നേടിയത്. ക്ലാസ് 4 സെമി ഫൈനലില്‍ ചൈനയുടെ സാങ് …

പാരാലിമ്പിക്സില്‍ വെള്ളി നേടി ഭാവിനബെന്‍ പട്ടേല്‍ Read More

തെളിവെടുപ്പ് നടത്തുന്നതിനിടെ ഓടി രക്ഷപെടാൻ ശ്രമം, ബലാത്സംഗക്കേസ് പ്രതികളെ വെടിവച്ച് പിടികൂടി ബംഗളുരു പൊലീസ്

ബെംഗളൂരു: ബലാത്സംഗ കേസ് പ്രതികളെ വെടിവച്ച് പിടികൂടി ബെംഗളൂരു പൊലീസ്. ബലാത്സംഗ കേസിൽ അറസ്റ്റിലായ ആറു പ്രതികളിൽ രണ്ടു പേരെയാണ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് കാലിന് വെടിവച്ചിട്ടത്. 28/05/21 വെളളിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. ‘പ്രതികളെ സംഭവ സ്ഥലത്ത് …

തെളിവെടുപ്പ് നടത്തുന്നതിനിടെ ഓടി രക്ഷപെടാൻ ശ്രമം, ബലാത്സംഗക്കേസ് പ്രതികളെ വെടിവച്ച് പിടികൂടി ബംഗളുരു പൊലീസ് Read More

2021 ലെ റിപ്പബ്ലിക് ദിന പുരസ്കാരങ്ങൾ യുവജനകാര്യ-കായിക മന്ത്രാലയ സഹമന്ത്രി ശ്രീ കിരൺ റിജിജു വിതരണം ചെയ്തു

2021 ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുത്തവർക്കുള്ള പുരസ്കാരങ്ങൾ യുവജനകാര്യ-കായിക മന്ത്രാലയ സഹമന്ത്രി ശ്രീ കിരൺ റിജിജു ന്യൂഡൽഹിയിൽ 2021 ജനുവരി 28 ന് വിതരണം ചെയ്തു. പരേഡിൽ പ്രദർശിപ്പിക്കപ്പെട്ട 32 നിശ്ചല ദൃശ്യങ്ങളിൽ ഏറ്റവും മികച്ചതിനുള്ള പുരസ്കാരം ഉത്തർപ്രദേശിന് ലഭിച്ചു. സംസ്ഥാന/കേന്ദ്രഭരണ …

2021 ലെ റിപ്പബ്ലിക് ദിന പുരസ്കാരങ്ങൾ യുവജനകാര്യ-കായിക മന്ത്രാലയ സഹമന്ത്രി ശ്രീ കിരൺ റിജിജു വിതരണം ചെയ്തു Read More