കിരൺ റാവു വീണ്ടും സംവിധാന രംഗത്തേക്ക്
മുൻ ഭാര്യ ഭർത്താക്കന്മാർ ആയ അമീർഖാനും കിരൺ റാവുവും ഒന്നിക്കുന്നു. കോമഡി ഡ്രാമ വിഭാഗത്തിൽ പെട്ട ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. 2021 ജൂലായ് 3 നാണ് അമീർഖാവും കിരൺ റാവുവും ഭാര്യ ഭർതൃ ബന്ധം വേർപിരിഞ്ഞത്. മുൻ ഭർത്താവും ബോളിവുഡ് സൂപ്പർ …
കിരൺ റാവു വീണ്ടും സംവിധാന രംഗത്തേക്ക് Read More