തെലുഗു നടൻ ഫിഷ് വെങ്കട്ട് അന്തരിച്ചു

ഹൈദരബാദ്: തെലുഗു നടന്‍ ഫിഷ് വെങ്കട്ട് എന്നറിയപ്പെടുന്ന വെങ്കട്ട് രാജ്(53) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി തെലുഗു സിനിമയിലെ പരിചിത മുഖമായ വെങ്കട്ട് ഖുഷി …

തെലുഗു നടൻ ഫിഷ് വെങ്കട്ട് അന്തരിച്ചു Read More

കാസര്‍കോട്ടുകാരി മുന ഷംസുദ്ദീന്‍ ബ്രിട്ടീഷ് രാജാവ് ചാള്‍സിന്റെ അസിസ്ററന്റ് പ്രൈവറ്റ് സെക്രട്ടറിയായി

കാസര്‍കോട് :.ബ്രിട്ടീഷ് രാജാവ് ചാള്‍സിന്റെ അസിസ്ററന്റ് പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍കോട്ടുകാരി മുന ഷംസുദ്ദീന്‍ നിയമിതയായി.കാസര്‍കോട് തളങ്കരയിലെ പരേതനായ ഡോ. പി. ഷംസുദ്ദീന്റെ മകളാണ് മുന. ജറൂസലമിലും പാകിസ്ഥാനിലും ബ്രിട്ടീഷ് ഹൈകമീഷനുകളില്‍ ജോലി ചെയ്തിരുന്നു മുന. ചാള്‍സ് രാജാവിന്റെ ദൈനംദിന ഔദ്യോഗിക പ്രവര്‍ത്തനങ്ങളുടെ …

കാസര്‍കോട്ടുകാരി മുന ഷംസുദ്ദീന്‍ ബ്രിട്ടീഷ് രാജാവ് ചാള്‍സിന്റെ അസിസ്ററന്റ് പ്രൈവറ്റ് സെക്രട്ടറിയായി Read More

സൗദി രാജാവ് കോവിഡ് വാക്സിൻ സ്വീകരിച്ചു, രാജാവിന് കുത്തിവയ്പ് നൽകുന്ന ഹ്രസ്വ വീഡിയോ വാർത്താ ഏജൻസി പുറത്തുവിട്ടു

റിയാദ്: സൗദി അറേബ്യൻ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് കോവിഡ് വാക്സിൻ സ്വീകരിച്ചു. വെള്ളിയാഴ്ച(08/01/21) രാജാവ് ഫൈസർ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ഒരു മെഡിക്കൽ സ്റ്റാഫ് രാജാവിന് വാക്സിൻ കുത്തിവയ്ക്കുന്നതായി കാണിക്കുന്ന ഒരു …

സൗദി രാജാവ് കോവിഡ് വാക്സിൻ സ്വീകരിച്ചു, രാജാവിന് കുത്തിവയ്പ് നൽകുന്ന ഹ്രസ്വ വീഡിയോ വാർത്താ ഏജൻസി പുറത്തുവിട്ടു Read More