സാഗർ III ദൗത്യത്തിന്റെ ഭാഗമായി ഐ എൻ എസ് കിൽട്ടൻ കംബോഡിയയിലെ സിഹാനോവില്ലിൽ എത്തി

ന്യൂഡൽഹി: സാഗർ III  ദൗത്യത്തിന്റെ  ഭാഗമായി ഇന്ത്യൻ നാവിക സേന കപ്പലായ കിൽട്ടൻ, 2020 ഡിസംബർ 29ന് കംബോഡിയയിലെ  സിഹാനോവിൽ തുറമുഖത്ത് എത്തി. കംബോഡിയയിലെ പ്രളയ ബാധിതരായ ജനങ്ങൾക്കുള്ള സഹായമായി 15 ടൺ  അവശ്യ വസ്തുക്കൾ, കംബോഡിയ ദേശീയ ദുരന്ത നിവാരണ …

സാഗർ III ദൗത്യത്തിന്റെ ഭാഗമായി ഐ എൻ എസ് കിൽട്ടൻ കംബോഡിയയിലെ സിഹാനോവില്ലിൽ എത്തി Read More