ബെംഗളുരു മെട്രോയുടെ തൂൺ തകർന്നു വീണു; അമ്മയും രണ്ടര വയസുള്ള കുഞ്ഞും കൊല്ലപ്പെട്ടു പിതാവിന് പരിക്ക്
ബെംഗളുരു: മെട്രോ തൂൺ തകർന്നു വീണ് അമ്മയും രണ്ടര വയസുള്ള കുഞ്ഞും കൊല്ലപ്പെട്ടു. ബെംഗളുരു മെട്രോയുടെ നിർമ്മാണത്തിലിരുന്ന തൂണാണ് തകർന്ന് വീണത്. ഈ സമയത്ത് സമീപത്തെ റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടര്‍ യാത്രക്കാരായ കുടുംബത്തിന്റെ മേലേക്കാണ് തൂണ്‍ തകര്‍ന്ന് വീണത്. 10/01/23 ചൊവ്വാഴ്ച …
ബെംഗളുരു മെട്രോയുടെ തൂൺ തകർന്നു വീണു; അമ്മയും രണ്ടര വയസുള്ള കുഞ്ഞും കൊല്ലപ്പെട്ടു പിതാവിന് പരിക്ക് Read More