മധ്യപ്രദേശില്‍ 10 വയസ്സുകാരനെ പുലി കടിച്ചുകൊന്നു

ഭോപാല്‍: മധ്യപ്രദേശില്‍ 10 വയസ്സുകാരനെ പുലി കടിച്ചുകൊന്നു. കൂട്ടുകാര്‍ക്കൊപ്പം റോഡിന് സമീപം കളിച്ചുകൊണ്ടിരിക്കെ ആദിവാസി ബാലനെ പുലി ആക്രമിക്കുകയായിരുന്നു. പുള്ളിപ്പുലി കുട്ടിയെ കടിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു. സിയോണി ജില്ലയില്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കാടിനോട് ചേര്‍ന്നുള്ള ജനവാസകേന്ദ്രത്തില്‍ …

മധ്യപ്രദേശില്‍ 10 വയസ്സുകാരനെ പുലി കടിച്ചുകൊന്നു Read More