പക്ഷിപ്പനി സ്ഥിരീകരിച്ച കേന്ദ്രങ്ങളില്‍ താറാവുകളെ കൊന്നുതുടങ്ങി
കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച നീണ്ടൂര്‍ ഫാമിലെ അടക്കം 3810 വളര്‍ത്തുപക്ഷികളെ ദ്രൂതകര്‍മ്മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ കൊന്നു. ഒരു കിലോമീറ്റര്‍ ചുറ്റളവിലുളള മേഖലയിലെ പക്ഷികളെയാണ് കൊന്നൊടുക്കിയത്. നീണ്ടൂര്‍ മേഖലയിലെ 10,500 പക്ഷികളെ കൊല്ലണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. ബാക്കിയുളളവയെ കൊല്ലുന്ന പ്രവര്‍ത്തി ഇന്നും …
പക്ഷിപ്പനി സ്ഥിരീകരിച്ച കേന്ദ്രങ്ങളില്‍ താറാവുകളെ കൊന്നുതുടങ്ങി Read More